കാസര്‍കോട്ട് മാസ്‌ക് ധരിക്കാത്തതിന് ശനിയാഴ്ച 217 പേര്‍ക്കെതിരെ കേസെടുത്തു
Jun 7, 2020, 13:54 IST
കാസര്‍കോട്: (www.kasargodvartha.com 07.06.2020) ജില്ലയില്‍ മാസ്‌ക് ധരിക്കാത്തതിന് ശനിയാഴ്ച 217 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ ജില്ലയില്‍ ഇതുവരെ മാസ്‌ക് ധരിക്കാത്തതിന് കേസ് എടുത്ത് പിഴ ചുമത്തിയവരുടെ എണ്ണം 5,105 ആയി. നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് ജില്ലയില്‍ ഇതുവരെ 2,583 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
3246 പേരെ അറസ്റ്റ് ചെയ്തു. 1,106 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു. ചീലേ ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ഇന്നലെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.
Keywords: Kasaragod, Kerala, News, Mask, Fine, District, Case, Arrest, Vehicles, custody, Not wearing mask; Case against 217 people