മാസ്ക് ധരിക്കാത്തതിന് കാസര്‍കോട്ട് 86 പേര്‍ക്കുകൂടി പിഴയിട്ടു
Jun 1, 2020, 16:50 IST
കാസര്‍കോട്: (www.kasargodvartha.com 01.06.2020) മാസ്ക് ധരിക്കാത്തതിന് മെയ് 31ന് 86 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ മാസ്ക് ധരിക്കാത്തതിന് കേസെടുത്ത് പിഴ ചുമത്തിയവരുടെ എണ്ണം 3422 ആയി. നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് ജില്ലയില്‍ ഇതുവരെ 2561 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 3217 പേരെ അറസ്റ്റ് ചെയ്തു. 1095 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.
ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് മെയ് 31ന് ഒമ്പത് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. മഞ്ചേശ്വരം-1, കാസര്‍കോട് - 4, ആദൂര്‍- 1, മേല്‍പ്പറമ്പ-1, ഹോസ്ദുര്‍ഗ്-1, ചന്തേര-1 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി ഒമ്പത് പേരെ അറസ്റ്റ് ചെയ്തു. നാല് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.
Keywords: Kasaragod, Kerala, News, Mask, Fine, Case, Arrest, Vehicles, custody, Not wear mark: 86 more fined