ലൈസന്‍സില്ല, പഴകിയ ഭക്ഷണ വില്‍പനയും; ഹോട്ടലിന് ആരോഗ്യ വകുപ്പ് പൂട്ടിട്ടു
Nov 14, 2018, 10:39 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 14.11.2018) ലൈസന്‍സില്ലാതെയും പഴകിയ ഭക്ഷണം വില്‍പന നടത്തിയതിനാലും ഹോട്ടലിന് ആരോഗ്യ വകുപ്പ് പൂട്ടിട്ടു. പടന്നക്കാട് മേല്‍പ്പാലത്തിനടുത്തുള്ള ഹോട്ടലിനാണ് നഗരസഭാ ആരോഗ്യവിഭാഗം പൂട്ടിട്ടത്. നഗരസഭാ ജെ എച്ച് ഐ മാരായ ടി സജികുമാര്‍, വി.വി ബീന, പി.വി സീമ എന്നിവരുടെ നേതൃത്വത്തിലാണ് കഴിഞ്ഞദിവസം പടന്നക്കാട് മേഖലയില്‍ ഹോട്ടലുകളില്‍ പരിശോധന നടത്തിയത്.
മുമ്പ് നടത്തിയ പരിശോധനയില്‍ ചുമത്തിയ പിഴ അടയ്ക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരേയും ഉദ്യോഗസ്ഥര്‍ നടപടിയെടുത്തു.
Keywords: Kasaragod, Kerala, news, Kanhangad, Hotel, No License; Hotel closed by Health department
< !- START disable copy paste -->