ഡ്രൈവിങ് ടെസ്റ്റ് ജയിച്ച ഉടന്‍ യുവാവിന്റെ വിജയാഹ്ലാദം: മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ടു ബൈക്കില്‍ കുതിച്ച യുവാവിന്റെ ലൈസന്‍സ് റദ്ദാക്കി
Dec 5, 2019, 10:57 IST
കാസര്‍കോട്: (www.kasargodvartha.com 05.12.2019) ഡ്രൈവിങ് ടെസ്റ്റ് ജയിച്ച ഉടന്‍ യുവാവിന്റെ വിജയാഹ്ലാദം. മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ടു ബൈക്കില്‍ കുതിച്ച യുവാവിന്റെ ലൈസന്‍സ് റദ്ദാക്കി.
വിദ്യാനഗര്‍ പാറക്കട്ടയിലെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടില്‍ ടെസ്റ്റ് കഴിഞ്ഞയുടെനെ ഫോണില്‍ സംസാരിച്ചുകൊണ്ടു വാഹനമോടിച്ച പത്തൊന്‍പതുകാരന്റെ ലൈസന്‍സാണ് മോട്ടേര്‍ വാഹന അധികൃതര്‍ റദ്ദു ചെയ്തത്.
ലൈസന്‍സിനു വേണ്ടിയുള്ള എച്ചും, എട്ടും, റോഡ് ടെസ്റ്റും പൂര്‍ത്തിയാക്കിയ ശേഷം ഫോണില്‍ സംസാരിച്ചുകൊണ്ട് ബൈക്ക് ഓടിക്കുന്നതു കണ്ട മോട്ടര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരാണ് നടപടി സ്വീകരിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: news, Kerala, kasaragod, Vidya Nagar, Mobile Phone, Driver, Test, Motor, Vehicle, Youth used mobile phone while bike riding
< !- START disable copy paste -->