IMA Kasaragod | ഐഎംഎ കാസര്‍കോട് ബ്രാഞ്ചിന്റെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു
Oct 28, 2022, 16:45 IST
കാസര്‍കോട്: (www.kasargodvartha.com) ഐഎംഎ കാസര്‍കോട് ബ്രാഞ്ചിന്റെ പുതിയ ഭാരവാഹികളായി ഡോ. ഗണേഷ് മയ്യ (പ്രസിഡന്റ്), ഡോ. ടി ഖാസിം (സെക്രടറി), ഡോ. എം ജമാലുദ്ദീന്‍ (ട്രഷറര്‍) എന്നിവര്‍ ഐഎംഎ ഹൗസില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ സ്ഥാനമേറ്റു. ഡോ. നാരായണ നായക് അധ്യക്ഷത വഹിച്ചു. ഡോ. ടി ഖാസിം വാര്‍ഷിക റിപോര്‍ട് അവതരിപ്പിച്ചു. ഡോ. ജമാലുദ്ദീന്‍ എം വാര്‍ഷിക കണക്ക് അവതരിപ്പിച്ചു.
മെമ്പര്‍ഷിപ് പ്രോമോഷന്‍ കമിറ്റി ചെയര്‍മാന്‍ ഡോ. ഗോപിനാഥന്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു. ഐഎംഎ സംസ്ഥാന സെക്രടറി ഡോ. ജോസഫ് ബെനവന്‍ പുതിയ പ്രസിഡന്റായി ഡോ. ഗണേഷ് മയ്യയെ അവരോധിച്ചു. ഡോ. കൃഷ്ണ നായിക്, ഡോ. ശമീമ തന്‍വീര്‍ ( വൈസ് പ്രസിഡന്റുമാര്‍), ഡോ. പ്രജ്യോത് ഷെട്ടി (ജോ. സെക്രടറി), ഡോ. എ ജമാല്‍ അഹ്മദ് (സ്റ്റേറ്റ് വര്‍കിംഗ് കമിറ്റി മെമ്പര്‍) എന്നിവരും സ്ഥാനമേറ്റെടുത്തു.
ഐഎംഎ ജില്ലാ ചെയര്‍മാന്‍. ഡോ സുരേഷ് ബാബു, ഐഎസ്എ നാഷനല്‍ പ്രസിഡന്റ് ഡോ. വെങ്കട്ട ഗിരി, ഐഎംഎ മംഗ്‌ളുറു ബ്രാഞ്ച് പ്രസിഡന്റ് ഡോ. സത്യമൂര്‍ത്തി ഐത്താള്‍, ജെനറല്‍ ആശുപത്രി സൂപ്രണ്ടന്റ് ഡോ. രാജാറാം കെ, കെജിഎംഒഎ സംസ്ഥാന ട്രഷറര്‍ ഡോ. എ ജമാല്‍ അഹ്മദ്, ജില്ലാ പ്രസിഡന്റ് ഡോ. കായിഞ്ഞി സിഎം, ഡോ. ഭരതന്‍ എവി, ഡോ. ബിഎസ് റാവു, ഡോ. അനന്ത കാമത്ത്, ഡോ. അണ്ണയ്യ കുളാല്‍, ഡോ. രേഖാ റൈ, ഡോ. ജനാര്‍ദന നായിക്, ഡോ. സുരേഷ് ബാബു, ഡോ. വെങ്കട്ട തേജസ്വി, ഡോ. രാകേഷ് എന്നിവര്‍ സംസാരിച്ചു.

Keywords: Latest-News, Kerala, Kasaragod, Doctors, Office- Bearers, Hospital, IMA Kasaragod Branch, New office bearers of IMA Kasaragod branch appointed '.
< !- START disable copy paste -->