city-gold-ad-for-blogger

IMA | ഐ എം എ കാസർകോട് ശാഖയ്ക്ക് പുതിയ ഭാരവാഹികൾ; ഡോ. എം ജിതേന്ദ്ര റൈ പ്രസിഡന്റ്, ഡോ. പ്രജ്യോത് ഷെട്ടി സെക്രടറി, ഡോ. ടി ഖാസിം ട്രഷറർ

കാസർകോട്: (KasargodVartha) ഇൻഡ്യൻ മെഡികൽ അസോസിയേഷൻ (IMA) കാസർകോട് ശാഖയുടെ 2023-24 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഐ എം എ ഹോളിൽ നടന്ന ഐ എം എ കാസർകോട് ശാഖയുടെ പൊതുയോഗത്തിൽ ഐക്യകണ്‌ഠേനയാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്.
 
IMA | ഐ എം എ കാസർകോട് ശാഖയ്ക്ക് പുതിയ ഭാരവാഹികൾ; ഡോ. എം ജിതേന്ദ്ര റൈ പ്രസിഡന്റ്, ഡോ. പ്രജ്യോത് ഷെട്ടി സെക്രടറി, ഡോ. ടി ഖാസിം ട്രഷറർ

പ്രസിഡന്റായി ഡോ. എം ജിതേന്ദ്ര റൈയും സെക്രടറിയായി ഡോ. പ്രജ്യോത് ഷെട്ടിയും ട്രഷററായി ഡോ. ടി ഖാസിമും തിരഞ്ഞെടുക്കപ്പെട്ടു. മറ്റ് ഭാരവാഹികൾ: ഡോ. ടി ഹരികിരൺ ബംഗേര, ഡോ. ജ്യോതി എസ് (വൈസ് പ്രസിഡന്റ്), ഡോ. സുന്ദര ആനമജലു (ജോയിന്റ് സെക്രടറി), ഡോ. ബി നാരായണ നായിക് (സംസ്ഥാന വർകിംഗ് കമിറ്റി അംഗം - എസ്‌ഡബ്ല്യുസി).
  
IMA | ഐ എം എ കാസർകോട് ശാഖയ്ക്ക് പുതിയ ഭാരവാഹികൾ; ഡോ. എം ജിതേന്ദ്ര റൈ പ്രസിഡന്റ്, ഡോ. പ്രജ്യോത് ഷെട്ടി സെക്രടറി, ഡോ. ടി ഖാസിം ട്രഷറർ

Keywords:  News, Kasargod, Kasaragod-News, Kerala, Kerala-News, IMA, office bearers, Doctors, Malayalam News, New office bearers for IMA Kasaragod branch

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia