നന്മ മര തണലിൽ അഭിനവ് സൈകിൾ ചവിട്ടി
May 14, 2021, 11:04 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 14.05.2021) അഭിനവിൻ്റെ സൈകിൾ എന്ന സ്വപ്നം യാഥാർഥ്യമായിരിക്കുന്നു. സൈകിൾ വാങ്ങാൻ സ്വരുക്കൂട്ടിയ ഭണ്ഡാര പെട്ടി കഴിഞ്ഞ ദിവസം വാക്സിൻ ചാലെഞ്ചിന് നൽകിയിരുന്നു.
ഇത് വാർത്തയായപ്പോൾ കാഞ്ഞങ്ങാട് പ്രവർത്തിക്കുന്ന നന്മ മരം പ്രവർത്തകർ അഭിനവിന് സൈകിൾ വാങ്ങി നൽകാൻ തയ്യാറാവുകയായിരുന്നു. സൈകിളുമായി നന്മ മരം പ്രവർത്തകർ എത്തിയപ്പോൾ അഭിനവിൻ്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു.
കളിച്ചും ചിരിച്ചും സൈകിൾ ചവിട്ടിയുള്ള അഭിനവിൻ്റെ യാത്രയും എല്ലാവർക്കും പ്രചോദനമണ്. നന്മ മരത്തിൻ്റെ പ്രവർത്തനവും അഭിനന്ദനാർഹമാണ്.

Keywords: Kanhangad, Kerala, Malayalam, News, Bicycle, Vaccinations, Nanma Maram activists donated a bicycle to Abhinav.
< !- START disable copy paste -->