city-gold-ad-for-blogger

മു­ജീ­ബ് പട്‌ളയു­ടെ കാര്‍­ട്ടൂണ്‍ എന്‍­ഡോ­സള്‍­ഫാന്‍ ദുര­ന്തം വ­ര­ച്ചു­കാട്ടി

മു­ജീ­ബ്  പട്‌ളയു­ടെ കാര്‍­ട്ടൂണ്‍ എന്‍­ഡോ­സള്‍­ഫാന്‍ ദുര­ന്തം വ­ര­ച്ചു­കാട്ടി

കുമ്പള: എന്‍ഡോസള്‍­ഫാന്‍ കീ­ട­നാ­ശി­നി­യു­ടെ ദുരന്തം മൂ­ലം ദു­രി­തം പേ­റു­ന്ന ഇ­ര­ക­ളു­ടെ ദ­യ­നീ­യാ­വ­സ്ഥ­വ­ര­ച്ചു­കാട്ടി­യ മു­ജീ­ബ് പട്‌ളയുടെ കാര്‍­ട്ടൂണ്‍ പ്ര­ദര്‍ശ­നം ശ്ര­ദ്ധ­യ­മായി. മൊ­ഗ്രാല്‍ ദേ­ശീ­യ­വേ­ദി­യു­ടെ ആ­ഭി­മു­ഖ്യ­ത്തി­ലാ­ണ് കാര്‍­ട്ടൂ­ണി­സ്റ്റ് മു­ജീ­ബ് പട്‌ളയു­ടെ കാര്‍­ട്ടൂ­ണു­കള്‍ കു­മ്പ­ള ബ­സ് ­സ്റ്റാന്‍ഡില്‍ പ്ര­ദര്‍­ശി­പ്പി­ച്ച­ത്.

കാര്‍­ട്ടൂ­ണു­കള്‍­ക്ക് പുറ­മെ ദുരി­ത ബാ­ധി­ത­രു­ടെ ക­ര­ള­ലി­യി­പ്പി­ക്കു­ന്ന ചി­ത്ര­ങ്ങളും പ്ര­ദര്‍­ശി­പ്പിച്ചു. കു­മ്പ­ള പ­ഞ്ചായ­ത്ത് പ്ര­സിഡന്റ് പി.എ­ച്ച്.റം­ല ഉല്‍­ഘാട­നം ചെ­യ്­തു. മൊ­ഗ്രാല്‍ ദേ­ശീ­യ­വേ­ദി പ്ര­സിഡന്റ് സി­ദ്ദി­ഖ് റ­ഹ്മാന്‍ അ­ധ്യ­ക്ഷ­ത വ­ഹി­ച്ചു. കണ്‍­വീ­നര്‍ ടി.കെ. അന്‍­വര്‍ സ്വാ­ഗ­തം പ­റഞ്ഞു. പി.ബി. അ­ബ്ദുര്‍ ­റ­സാ­ഖ് എം.എല്‍.എ.മു­ഖ്യാ­തി­ഥി­യാ­യി­രു­ന്നു.

ബ്ലോ­ക്ക് പ­ഞ്ചാ­യ­ത്തം­ഗ­ങ്ങളാ­യ എ.കെ. ആ­രിഫ്, ശ­ങ്കരന്‍, കു­മ്പ­ള പ­ഞ്ചായ­ത്ത് അം­ഗ­ങ്ങളാ­യ മ­ഞ്ചുനാ­ഥ ആള്‍­വ, യൂസ­ഫ് ഉ­ളു­വാര്‍, ടി.എം. ശു­ഹൈബ്, എം.എ. മൂ­സ, പി.എം. ന­സീ­മ, താഹി­റ യൂ­സഫ്, എം.പി. ന­സീ­മ, എന്‍­ഡോ­സള്‍­ഫാന്‍ വി­രു­ദ്ധ സ­മി­തി ഭാ­ര­വാ­ഹി­കളാ­യ കെ.ബി. മു­ഹമ്മ­ദ് കുഞ്ഞി, നാ­രാ­യ­ണന്‍ പെ­രി­യ, യൂ­ത്ത്‌­ലീ­ഗ് സംസ്ഥാന വൈ­സ് പ്ര­സിഡന്റ് അ­ബ്ദുല്ല കു­ഞ്ഞി ചെര്‍ക്ക­ള, തു­ട­ങ്ങി­യ­വര്‍ പ്ര­സം­ഗി­ച്ചു. കാര്‍­ട്ടൂ­ണി­സ്റ്റ് മു­ജീ­ബ് പട്‌ള ന­ന്ദിയും പ­റഞ്ഞു.

മു­ജീ­ബ്  പട്‌ളയു­ടെ കാര്‍­ട്ടൂണ്‍ എന്‍­ഡോ­സള്‍­ഫാന്‍ ദുര­ന്തം വ­ര­ച്ചു­കാട്ടി

മു­ജീ­ബ്  പട്‌ളയു­ടെ കാര്‍­ട്ടൂണ്‍ എന്‍­ഡോ­സള്‍­ഫാന്‍ ദുര­ന്തം വ­ര­ച്ചു­കാട്ടി

മു­ജീ­ബ്  പട്‌ളയു­ടെ കാര്‍­ട്ടൂണ്‍ എന്‍­ഡോ­സള്‍­ഫാന്‍ ദുര­ന്തം വ­ര­ച്ചു­കാട്ടി

മു­ജീ­ബ്  പട്‌ളയു­ടെ കാര്‍­ട്ടൂണ്‍ എന്‍­ഡോ­സള്‍­ഫാന്‍ ദുര­ന്തം വ­ര­ച്ചു­കാട്ടി

മു­ജീ­ബ്  പട്‌ളയു­ടെ കാര്‍­ട്ടൂണ്‍ എന്‍­ഡോ­സള്‍­ഫാന്‍ ദുര­ന്തം വ­ര­ച്ചു­കാട്ടി

Keywords:  Kasaragod, Endosulfan, P.B. Abdul Razak, Kerala, Mujeeb Patla, Endosulfan-Cartoon

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia