MSF | എംഎസ്എഫിന്റെ എ ഇ ഓഫീസ് മാര്‍ചില്‍ സംഘര്‍ഷം; ഭാരവാഹികളെ അറസ്റ്റ് ചെയ്തുനീക്കി
Jul 7, 2023, 22:05 IST
പാലക്കുന്ന്: (www.kasargodvartha.com) പ്ലസ് വണിന് ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് എംഎസ്എഫ് ഉദുമ നിയോജകമണ്ഡലം കമിറ്റി പാലക്കുന്ന് എ ഇ ഓഫീസിലേക്ക് നടത്തിയ മാര്‍ചില്‍ സംഘര്‍ഷം. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് ഭാരവാഹികളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
ഉദുമ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍ മാര്ച് ഉദ്ഘാടനം ചെയ്തു. മുനവ്വിര്‍ പാറപ്പള്ളി അധ്യക്ഷത വഹിച്ചു. അല്‍ത്വാഫ് പൊവ്വല്‍ സ്വാഗതം പറഞ്ഞു. മുഹമ്മദ് കുഞ്ഞി പെരുമ്പള, സയ്യിദ് ത്വാഹ തങ്ങള്‍, സവാദ് അംഗടിമുഗര്‍, അശ്റഫ് ബോവിക്കാനം, സലാം ബെളിഞ്ചം, കെബിഎം ശരീഫ്, താജുദ്ദീന് കോട്ടിക്കുളം, ഫവാസ് തെക്കുപുറം, സലാം മാങ്ങാട്, റിസ്വാന് പള്ളിപ്പുഴ, മുനവ്വര്‍ ഒറവങ്കര, ഫഹദ് മൂലയില്‍, ഖാദര്‍ കോട്ടപ്പാറ, ഇഖ്ബാല്‍ മുല്ലച്ചേരി, റംശാദ് നാലാം വാതുക്കല്, ജൗഹര്‍ ഉദുമ, തൈസീര്‍ പെരുമ്പള, അഫ്രീദ് മാസ്തികുണ്ട്, മഹ്ശൂഖ് ചെരുമ്പ എന്നിവര്‍ നേതൃത്വം നല്കി.

Keywords: Kerala News, Kasaragod News, Politics, MSF, Protest, Political News, Education, Plus One Seat in Kasaragod, MSF takes out march.
< !- START disable copy paste --> 