പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവം; കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി
Dec 31, 2015, 10:00 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 31/12/2015) പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പ്രലോഭിപ്പിച്ച് ലൈംഗീകമായി പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവ് തൃക്കരിപ്പൂര്‍ മണിയനൊടിയിലെ എള്ളത്ത് കുഞ്ഞികൃഷ്ണനെ(50) പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും ഡി സി സി പ്രസിഡണ്ട് സി.കെ. ശ്രീധരന്‍ പുറത്താക്കിയതായി സംഘടനാ ചുമതലയുള്ള ഡി സി സി ജനറല്‍ സെക്രട്ടറി അഡ്വ. എ ഗോവിന്ദന്‍ നായര്‍ അറിയിച്ചു.
തൃക്കരിപ്പൂരിന് സമീപത്തെ ഒരു പെണ്‍കുട്ടിയെയാണ് കുഞ്ഞികൃഷ്ണന്‍ പീഡനത്തിനിരയാക്കിയത്. ചൈല്‍ഡ് ലൈന്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡന വിവരം പുറത്തുവന്നത്.
Related News: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ച കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Keywords: Trikaripur, kasaragod, Kerala, Congress, Political party, Molestation, case, Police, arrest, Molestation case: Leader outed from party.