മൊഗ്രാല്‍ പുത്തൂരില്‍ സിപിഎം നിയന്ത്രണത്തിലുള്ള ക്ലബ്ബ് തകര്‍ത്ത കേസില്‍ യുവാവ് അറസ്റ്റില്‍
May 31, 2016, 19:47 IST
അന്‍സാഫ് അടക്കം 25 ഓളം പ്രതികളാണ് ഈ കേസിലുള്ളത്. ക്ലബ്ബ് ആക്രമിച്ചതിനും നരഹത്യാ ശ്രമം നടത്തിയതിനും ക്ലബ്ബ് പ്രവര്‍ത്തകനായ ഇംതിയാസിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. അക്രമത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയാണ് മൊഗ്രാല്‍ പുത്തൂരില്‍ സംഘര്‍ഷം ഉണ്ടായത്.
Keywords: Mogral puthur, Kasaragod, Kerala, Club, Clash, CPM, Red Star, Case, Arrest, Muslim League.







