city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാണാതായ മധ്യവയസ്‌കയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

കാഞ്ഞങ്ങാട്: (www.kasargodvartha.com 19.02.2022) മധ്യവയസ്‌കയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. മടിക്കൈ കാലിച്ചാംപൊതി കീക്കാംകോട്ടെ പരേതരായ മാലിങ്കന്‍ - പാടി ദമ്പതികളുടെ മകള്‍ ഭാരതി (54) ആണ് മരിച്ചത്.
                            
കാണാതായ മധ്യവയസ്‌കയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

വെള്ളിയാഴ്ച രാവിലെ മുതൽ ഭാരതിയെ കാണാതായിരുന്നു. തുടർന്ന് നാട്ടുകാരും ബന്ധുക്കളും തിരച്ചിൽ നടത്തി വരുന്നതിനിടയിലാണ് കണിച്ചിറ പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. നീലേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർടത്തിനായി ജില്ലാശുപത്രിയിലേക്ക് മാറ്റി.

അവിവാഹിതയാണ്‌.

സഹോദരങ്ങള്‍: എന്‍ ബാലന്‍, ഭവാനി (ദിനേശ് ബീഡി തൊഴിലാളി).

Keywords: News, Kerala, Kasaragod, Top-Headlines, Missing, Dead, Woman, Kanhangad, Missing woman found dead.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia