Found dead | വീട്ടില്‍ നിന്നും കാണാതായയാളെ കര്‍ണാടകയില്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Jun 23, 2023, 21:05 IST
ആദൂര്‍: (www.kasargodvartha.com) കാണാതായയാളെ കര്‍ണാടകയില്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആദൂര്‍ നെട്ടിണകെ ബീരമൂല സ്വദേശി നാരായണ നായ്ക് (80) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 20ന് വീട്ടില്‍ നിന്നും നാരായണ നായ്കിനെ കാണാതാവുകയായിരുന്നു.
ബന്ധുക്കളുടെ പരാതിയില്‍ ആദൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെയാണ് കര്‍ണാടക പാദടുതാനിയില് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോര്‍ടത്തിനായി മോര്‍ചറിയിലേക്ക് മാറ്റി. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.

Keywords: Adhur News, Malayalam News, Karnataka, Obituary, Found Dead, Missing Man Found dead.
< !- START disable copy paste --> 