Missing girl found | കാണാതായ 17 കാരിയെ സൈബര്‍ സെലിന്റെ സഹായത്തോടെ പെണ്‍സുഹൃത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തി
Nov 23, 2022, 14:48 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com) ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും കാണാതായ 17 കാരിയെ പെണ്‍സുഹൃത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് 17 കാരി വീട്ടില്‍ ആരോടും പറയാതെ അപ്രത്യക്ഷയായത്.
സമയം വൈകിയിട്ടും തിരിച്ചെത്താത്തതിനാല്‍ ബന്ധുക്കള്‍ ഹൊസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ സെലിന്റെ സഹായത്തോടെ അന്വേഷണം നടത്തി വരുന്നതിനിടെയാണ് ചൊവ്വാഴ്ച രാത്രി പെണ്‍സുഹൃത്തിന്റെ വീട്ടില്‍ നിന്ന് 17 കാരിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയെ പിന്നീട് കോടതിയില്‍ ഹാജരാക്കി ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Missing, Investigation, Police, Kanhangad, Missing 17-year-old girl found.
< !- START disable copy paste -->