city-gold-ad-for-blogger
Aster MIMS 10/10/2023

കുട്ടി ഓടിച്ചുവരികയായിരുന്ന കാര്‍ പോലീസ് പിടികൂടി; ബന്ധുവിനെതിരെ കേസ്

കാസര്‍കോട്: (www.kasargodvartha.com 18.06.2017) കുട്ടി ഓടിച്ചുവരികയായിരുന്ന കാര്‍ പോലീസ് പിടികൂടി. ചൗക്കി ബദര്‍ പള്ളിക്കുസമീപം വാഹനപരിശോധന നടത്തുകയായിരുന്ന പോലീസ് സംഘമാണ് കുട്ടി ഓടിച്ചുവരികയായിരുന്ന കെ എല്‍ 14 എം-140 നമ്പര്‍ കാര്‍ പിടികൂടിയത്.

ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടിയുടെ ബന്ധു മുഹമ്മദിനെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.
കുട്ടി ഓടിച്ചുവരികയായിരുന്ന കാര്‍ പോലീസ് പിടികൂടി; ബന്ധുവിനെതിരെ കേസ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, case, Police, Car, news, case, Minor driving; Police case against car owner

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL