Cleaning | നബിദിനാഘോഷത്തിന്റെ ഭാഗമായി റോഡും പരിസരവും ശുചീകരിച്ച് വേറിട്ട മാതൃക
Sep 26, 2023, 20:43 IST
മൊഗ്രാൽ: (www.kasargodvartha.com) നബിദിനാഘോഷത്തിന്റെ ഭാഗമായി റോഡും, പരിസരവും ശുചീകരിച്ച് മൊഗ്രാൽ കെകെ പുറം ബ്രദേഴ്സിന്റെ പ്രവർത്തനം വേറിട്ട കാഴ്ചയായി. ഒരു കിലോമീറ്ററോളം വരുന്ന റോഡും പരിസരവുമാണ് സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ ശുചീകരിച്ചത്. കെകെ അസ്ഹർ, തൻസീഫ് മൊഗ്രാൽ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഖലീൽ കെകെ പുറം, ബാത്വിശ, നുവൈദ്, അഹ്മാശ്, ഇമ്രാൻ, ഗഫൂർ കെകെ, ഉവൈസ്, നൗശാദ്, ശമ്മാസ്, നൗഫൽ ബിപ്പി, മുഹാസ്, ജാബിർ, റംശീദ്, നിയാദ്, ആശിഖ്, തൻസീർ, ശുഐബ്, അബ്ദുർ റഹ്മാൻ, ശയാൻ, റശാദ്, അമീൻ, മുഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു.

Keywords: Milad Un-Nabi, Mogral, Kumbla, Cleaning, Nabidinam, Celebration, Club, Youth, Model, Milad Un-Nabi: Road and surroundings cleaned .