city-gold-ad-for-blogger

വഴിതര്‍ക്കം: സഹോദരങ്ങള്‍ അമ്മാവനെ വെട്ടിപ്പരിക്കേല്‍പിച്ചു

കരിവേടകം:  (www.kasargodvartha.com 12.04.2014)  വഴിതര്‍ക്കത്തെ തുടര്‍ന്ന് സഹോദരങ്ങള്‍ അമ്മാവനെ വെട്ടിപ്പരിക്കേല്‍പിച്ചു. കരിവേടകം പള്ളക്കാട്ടെ ചന്ദ്രനെ(48)യാണ് മരുമക്കളായ സഹോദരങ്ങള്‍ ചേര്‍ന്ന് കത്തികൊണ്ട് വെട്ടിയത്.

വീട്ടിലേക്ക് നടന്നുപോവാനുള്ള വഴി നേരത്തെ നല്‍കിയിട്ടുണ്ടെങ്കിലും വാഹനത്തിന് പോവാനുള്ള വഴി വേണമെന്നായിരുന്നു സഹോദരങ്ങളുടെ ആവശ്യം. എന്നാല്‍ ഇതിന് വഴങ്ങാതിരുന്ന അമ്മാവനെ സഹോദരങ്ങള്‍ രാത്രി ഏഴുമണിയോടെ വീട്ടില്‍ വന്ന് നെഞ്ചത്തേക്ക് കത്തികൊണ്ട് കുത്തുകയായിരുന്നു. ചന്ദ്രന്റെ പരാതിയില്‍ സതീഷന്‍, കൃഷ്ണന്‍ എന്നിവര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു.
വഴിതര്‍ക്കം: സഹോദരങ്ങള്‍ അമ്മാവനെ വെട്ടിപ്പരിക്കേല്‍പിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
കോണ്‍ഗ്രസ് നേതാക്കളുടെ സ്ത്രീബന്ധം വെളിപ്പെടുത്തുന്ന പോസ്റ്റര്‍ ബി ജെ പി പുറത്തിറക്കി

Keywords: Kasaragod, Kerala, Assault, Stabbed, Brothers, case, Knife, Chandran, Karivedakam

Advertisement:
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Desk Alpha
Desk Alpha

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia