തിളച്ച ടാര്‍ ദേഹത്ത് മറിഞ്ഞ് തൊഴിലാളിക്ക് ഗുരുതരം
May 13, 2017, 11:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 13.05.2017) കര്‍ണാടക സ്വദേശിക്ക് തിളച്ച ടാര്‍ ദേഹത്ത് മറിഞ്ഞ് പൊള്ളലേറ്റു. കര്‍ണാടക ഷിമോഗയിലെ രാജനാ(38) ണ് ടാര്‍ ദേഹത്ത് വീണ് പൊള്ളലേറ്റത്.
ചെര്‍ക്കളയില്‍ റോഡ് പണിക്കിടയില്‍ ബക്കറ്റില്‍ ടാര്‍ എടുത്ത് കൊണ്ടു പോകുമ്പോള്‍ തെന്നി വീണ് കാലിനും കൈയ്ക്കും ടാര്‍ തെറിച്ച് പൊള്ളലേല്‍ക്കുകയായിരുന്നു. രാജനെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kasaragod, News, Kanhangad, Injured, Cherkala, Road Tarring, Hospital,.