ക്ഷേത്രത്തിന് സ്ഥലം നല്‍കിയിട്ടും ഗൃഹനാഥനെ വെട്ടി പരിക്കേല്പിച്ചു
Mar 19, 2013, 12:55 IST
![]() |
| Mahalinga |
പരിക്കേറ്റ മഹാലിംഗയെ കാസര്‍കോട്ടെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്ഷേത്ര കമ്മിറ്റി ആവശ്യപ്പെട്ട സ്ഥലം നല്‍കിയത് കൂടാതെ പറമ്പില്‍ കടന്ന് കാടും ഫല വൃക്ഷങ്ങളും വെട്ടുകയായിരുന്നു. ഇത് ചോദ്യം ചെയ്തതിന്റെ പേരിലാണ് വാക്കത്തികൊണ്ട് തലയ്ക്ക് വെട്ടിയതെന്ന് മഹാലിംഗ പറയുന്നു.
Keywords: Assault, Injured, Youth, Enmakaje, Hospital, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.







