50 കിലോ നിരോധിത പുകയില ഉല്പന്നങ്ങളുമായി ഉത്തര്‍പ്രദേശ് സ്വദേശി പിടിയില്‍
Dec 30, 2019, 13:17 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 30.12.2019) 50 കിലോ നിരോധിത പുകയില ഉല്പന്നങ്ങളുമായി ഉത്തര്‍പ്രദേശ് സ്വദേശി വക്കീല്‍ എന്നയാള്‍ പിടിയില്‍. കാഞ്ഞങ്ങാട്, കോട്ടച്ചേരി അഷറഫ് ഫാബ്രിക്‌സിന് പിറകുവശത്തെ വാടക മുറിയിലാണ് ഇയാള്‍ പുകയില സൂക്ഷിച്ചിരുന്നത്.
ഹോസ്ദുര്‍ഗ്ഗ് റേഞ്ച് എക്‌സൈസ് ഇന്‍സ്പക്ടര്‍ വി.വി പ്രസന്നകുമാറിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ഷെയ്ക്ക് ബഷീര്‍, വി സജീവ്, എം.വി സുധീന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ സിജു.കെ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റു ചെയ്യ്തത്. പ്രതിയെക്കൊണ്ട് പിഴയടപ്പിക്കുകയും ചെയ്യ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste --> Keywords: News, kasaragod, Kerala, Kanhangad, Police, case, arrest, uthar pradesh,Man held with 50 kg of banned tobacco products
ഹോസ്ദുര്‍ഗ്ഗ് റേഞ്ച് എക്‌സൈസ് ഇന്‍സ്പക്ടര്‍ വി.വി പ്രസന്നകുമാറിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ഷെയ്ക്ക് ബഷീര്‍, വി സജീവ്, എം.വി സുധീന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ സിജു.കെ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റു ചെയ്യ്തത്. പ്രതിയെക്കൊണ്ട് പിഴയടപ്പിക്കുകയും ചെയ്യ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste -->