city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Missing | പുഴയിൽ വീണ പ്രവാസിയെ കാണാതായി; പൊലീസും ഫയർഫോഴ്സും തിരച്ചിൽ നടത്തുന്നു

വിദ്യാനഗർ: (KasargodVartha) പുഴയിൽ വീണ പ്രവാസിയെ കാണാതായി. പെരുമ്പള പൂഴിക്കടവിൽ ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. മജീദ് (50) എന്നയാളെയാണ് കാണാതായത്. പുലർച്ചെ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിവരികയാണ്.

Missing | പുഴയിൽ വീണ പ്രവാസിയെ കാണാതായി; പൊലീസും ഫയർഫോഴ്സും തിരച്ചിൽ നടത്തുന്നു

സുഹൃത്തുക്കളായ മൂന്ന് പേർക്കൊപ്പം അർധരാത്രിയോടെ തോണിയിൽ പുഴയിൽ എത്തിയതായിരുന്നു മജീദ്. ഇതിനിടയിൽ പുഴയിൽ വീഴുകയായിരുന്നുവെന്നാണ് കൂടെയുണ്ടായിരുന്നവർ പൊലീസിന് മൊഴി നൽകിയിക്കുന്നതെന്നാന്ന് വിവരം.

Missing | പുഴയിൽ വീണ പ്രവാസിയെ കാണാതായി; പൊലീസും ഫയർഫോഴ്സും തിരച്ചിൽ നടത്തുന്നു

ഇവിടെ പൂഴിയെടുക്കുന്ന സ്ഥലമായത് കൊണ്ട് വലിയ കുഴികൾ ഉള്ളതിനാൽ തിരച്ചിൽ ദുഷ്കരമാണ്. പുലർച്ചെ അഞ്ചു മണിയോടെയാണ് തിരച്ചിൽ തുടങ്ങിയിരിക്കുന്നത്.

Keywords: News, Kerala, Kasaragod, Missing, Vidyanagar, Man, River, Perumbala, Boat, Police, Man goes missing after falling into river.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia