പോക്‌സോ കേസെടുത്തതിനു പിന്നാലെ വയോധികനെ ട്രെയിന്‍ തട്ടിമരിച്ച നിലയില്‍ കണ്ടെത്തി
Feb 14, 2020, 20:40 IST
കാഞ്ഞങ്ങാട്: (www.kasaragodvartha.com 14.02.2020) പോക്‌സോ കേസെടുത്തതിനു പിന്നാലെ വയോധികനെ ട്രെയിന്‍ തട്ടിമരിച്ച നിലയില്‍ കണ്ടെത്തി. ആവിക്കല്‍ കടപ്പുറത്തെ കേശവനെ (68)യാണ് മടിയനില്‍ വെള്ളിയാഴ്ച രാവിലെ ട്രെയിന്‍ തട്ടിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് കേശവനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് പോക്‌സോ പ്രകാരം കേസെടുത്തത്.
അതേസമയം വിരോധം തീര്‍ക്കാന്‍ വേണ്ടി പരാതി നല്‍കുകയായിരുന്നുവെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഭാര്യ: ദേവകി. മക്കള്‍: ജയന്‍, ബീന.
Keywords: Kanhangad, Kerala, news, kasaragod, case, Train, Death, case, Railway, Railway-track, Man found dead in Railway track < !- START disable copy paste -->