city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Found Dead | അടുപ്പ് നിര്‍മാതാവിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

കളനാട്: (www.kasargodvartha.com) അടുപ്പ് നിര്‍മാതാവിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് സ്വദേശി ഉണ്ണി എന്ന ഉണ്ണികൃഷ്ണന്‍ (65) ആണ് മരിച്ചത്. കുഴഞ്ഞുവീണതാകാമെന്നാണ് നിഗമനം.
     
Found Dead | അടുപ്പ് നിര്‍മാതാവിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

കളനാട്ടെ ഒരു ക്വാര്‍ടേഴ്‌സില്‍ താമസിച്ച് അടുപ്പ് നിര്‍മാണ ജോലി ചെയ്ത് വരികയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മേല്‍പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
     
Found Dead | അടുപ്പ് നിര്‍മാതാവിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

Keywords: Found Dead, Obituary, Kalanad, Police, Kerala News, Kalanad News, Kasaragod News, Man found dead at his residence.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia