Found Dead | ഗൃഹനാഥനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
Apr 8, 2023, 20:16 IST
മൊഗ്രാല്‍: (www.kasargodvartha.com) ഗൃഹനാഥനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മൊഗ്രാല്‍ ലീഗ് ഓഫീസിന് സമീപത്തെ മീത്തലെ വളപ്പില്‍ യുകെ അബ്ദുര്‍ റഹ്മാന്‍ (65) ആണ് മരിച്ചത്. മൊഗ്രാലിലെ റെയില്‍ പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. എരിയാല്‍ സ്വദേശിയാണ്.
ഭാര്യ: റുഖ്യ. മക്കള്‍: ഇബ്രാഹിം, സഫറുദ്ദീന്‍, സഫിയ, സൈനബ്, മറിയം ബീവി, പരേതനായ അഹ്മദ് അലി. സഹോദരന്‍: അബ്ദുല്‍ ഖാദര്‍. കുമ്പള പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ് മോര്‍ടത്തിനായി കാസര്‍കോട് ജെനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Keywords: Kerala, Kasaragod, Mogral, Accident, Accidental-Death, Investigation, Man found dead after being hit by train.
< !- START disable copy paste --> 