Died | 'ആളുകള്‍ നോക്കി നില്‍ക്കെ ഗൃഹനാഥന് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി'
Feb 14, 2023, 19:57 IST
ബേക്കല്‍: (www.kasargodvartha.com) ആളുകള്‍ നോക്കി നില്‍ക്കെ മീന്‍പിടുത്ത തൊഴിലാളി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയതായി പൊലീസ് പറഞ്ഞു. ബേക്കല്‍ മാസ്തിഗുഡ്ഡയിലെ രവീന്ദ്രന് (50) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ ബേക്കല്‍ മാസ്തിഗുഡ്ഡ റെയില്‍വേ ഗേറ്റിന് സമീപമായിരുന്നു സംഭവം.
വിവരമറിയിച്ചതിനെ തുടര്‍ന്ന് ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ് മോര്‍ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. മരണത്തിന് കാരണമെന്തെന്ന് വ്യക്തമല്ല. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ശൈലയജയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Died, Train, Bekal, Investigation, Man dies after being hit by train.
< !- START disable copy paste -->