ദേശീയ പാതയിൽ കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു
Mar 19, 2022, 20:46 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 19.03.2022) ദേശീയപാതയിൽ പടന്നക്കാട് ഐങ്ങോത്ത് കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു. ഐങ്ങോത്തെ കർത്തമ്പുമേസ്ത്രി (81) യാണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം നടന്നത്.
അപകടം വരുത്തിയ കാർ ഹൊസ്ദുർഗ് പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി.
ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം നടന്നത്.
അപകടം വരുത്തിയ കാർ ഹൊസ്ദുർഗ് പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി.
Keywords: News, Kerala, Kasaragod, Kanhangad, Top-Headlines, Accident, Man, Died, Car-Accident, Dead, Died, Road, Police, Man died in car accident.
< !- START disable copy paste -->