city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തേങ്ങ പറിക്കുന്നതിനിടെ 55 കാരന്‍ തെങ്ങില്‍ നിന്നും വീണ് മരിച്ചു

മുള്ളേരിയ: (www.kasaragodvartha.com 08.02.2020) തേങ്ങ പറിക്കുന്നതിനിടെ 55 കാരന്‍ തെങ്ങില്‍ നിന്നും വീണ് മരിച്ചു. ആദൂര്‍ കാട്ടുകുക്കെ കുമ്പമൂലയിലെ കൃഷ്ണന്‍ (55) ആണ് മരിച്ചത്. പരേതനായ ഭട്ട്യപൂജാരി- ലീലമ്മ ദമ്പതികളുടെ മകനാണ്. വെള്ളിയാഴ്ച വൈകിട്ട് മുള്ളേരിയയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ തേങ്ങ പറിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

തേങ്ങ പറിക്കുന്നതിനിടെ 55 കാരന്‍ തെങ്ങില്‍ നിന്നും വീണ് മരിച്ചു

ഭാര്യ: യമുന. മക്കളില്ല. സഹോദരങ്ങള്‍: ഉമേശ്, മോളപ്പ, ഭവാനി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Keywords:  Mulleria, kasaragod, Kerala, news, Death, Man died after fell from coconut tree < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia