city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Police Booked | വീട്ടിലിറക്കാമെന്ന് വിശ്വസിപ്പിച്ച് കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി; കാർ ഡ്രൈവർക്കെതിരെ പോക്സോ കേസ്

പടന്ന: (KasargodVartha) പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ വീട്ടിലിറക്കാമെന്ന് വിശ്വസിപ്പിച്ച് കാറിൽ കയറ്റി ആളൊഴിഞ്ഞ പറമ്പിലെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ കാർ ഡ്രൈവർക്കെതിരെ പോക്സോ കേസ്. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ 14കാരന്റെ പരാതിയിലാണ് അജ്ഞാതനായ കാർ ഡ്രൈവർക്കെതിരെ ചന്തേര പൊലീസ് കേസെടുത്തത്.

Police Booked | വീട്ടിലിറക്കാമെന്ന് വിശ്വസിപ്പിച്ച് കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി; കാർ ഡ്രൈവർക്കെതിരെ പോക്സോ കേസ്

ഇക്കഴിഞ്ഞ നവംബർ ഏഴിന് രാത്രി എട്ടരമണിക്കായിരുന്നു കേസിനാസ്പദമായ സംഭവം. പ്രദേശത്തെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ചാണ് പീഡിപ്പിച്ചതെന്നാണ് പരാതി. പരാതിയിൽ കുട്ടിയുടെ മൊഴിയെടുത്ത പൊലീസ് പോക്സോ നിയമ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

Police Booked | വീട്ടിലിറക്കാമെന്ന് വിശ്വസിപ്പിച്ച് കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി; കാർ ഡ്രൈവർക്കെതിരെ പോക്സോ കേസ്

Keywords: News, Kerala, Kasaragod, Police Booked, POCSO Act, Driver, Complaint, Case, Investigation, Man Booked Under POCSO Act.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia