city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റം ജനാധിപത്യ വിരുദ്ധമെന്ന് എം എ ലത്വീഫ്; 'മീഡിയ വണിന് എതിരെയുള്ള നടപടി പിൻവലിക്കണം'

കാസർകോട്: (www.kasargodvartha.com 31.01.2022) എതിരഭിപ്രായം പ്രകടിപ്പിക്കുന്നവർക്ക് കൂച്ചു വിലങ്ങിടുന്ന കേന്ദ്ര സർകാരിന്റെ സമീപനം ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നു കയറ്റമാണെന്നും, അനീതിക്കെതിരെ ശബ്ദിക്കുന്നവരെ ഭയപ്പെടുത്തി കീഴ് പ്പെടുത്താനുള്ള ഫാസിസ്റ്റ് ശൈലിക്കെതിരെ ജനരോഷം ഉയരണമെന്നും ഐഎൻഎൽ സംസ്ഥാന സെക്രടറി എം എ ലത്വീഫ് പറഞ്ഞു.
    
ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റം ജനാധിപത്യ വിരുദ്ധമെന്ന് എം എ ലത്വീഫ്; 'മീഡിയ വണിന് എതിരെയുള്ള നടപടി പിൻവലിക്കണം'

ഫാസിസ്റ്റ് ശക്തികളുടെ ചൊല്പടിക്ക് കിട്ടാത്തവരെ അധികാര ദണ്ഡ് ഉപയോഗിച്ച് വായ മൂടിക്കെട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായി കേന്ദ്ര വാർത്താ വിതരണ വകുപ്പ് മീഡിയ വൺ ചാനൽ സംപ്രേക്ഷണം നിർത്തിവെക്കാൻ ഉത്തരവിട്ട നടപടി പിൻവലിക്കാൻ അധികാരികൾ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Keywords:  Kasaragod, Kerala, News, Top-Headlines, Media worker, Government, INL, Secretary, Media ON e, Statement, M A Latheef demands for withdrawal of action against Media One.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia