city-gold-ad-for-blogger

Landslide | കാസര്‍കോട്ട് മലയോരത്ത് ഉരുള്‍പൊട്ടല്‍; ആളപായമില്ല: കുടുംബത്തെ മാറ്റി പാര്‍പിച്ചു

വെള്ളരിക്കുണ്ട്: (www.kasargodvartha.com) മലയോരത്ത് ശക്തമായ മഴ തുടരുന്ന വെള്ളരിക്കുണ്ട് താലൂകിലെ മാലോം പുഞ്ചയില്‍ ഉരുള്‍പൊട്ടി. അതേസമയം ആളപായമൊന്നും റിപോര്‍ട് ചെയ്തിട്ടില്ല. ബളാല്‍ പഞ്ചായതിലെ പുഞ്ച ചെത്തി പുഴതട്ടിലാണ് സംഭവം. ചെറുവീട്ടില്‍ കാവേരിയുടെ വീട് തകര്‍ന്നു.
    
Landslide | കാസര്‍കോട്ട് മലയോരത്ത് ഉരുള്‍പൊട്ടല്‍; ആളപായമില്ല: കുടുംബത്തെ മാറ്റി പാര്‍പിച്ചു

വ്യാഴാഴ്ച ഉച്ചയോടെ വലിയ ശബ്ദത്തോടെയാണ് ഉരുള്‍ പൊട്ടിയത്. ഓടി കൂടിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. ഒരു കുടുംബത്തെ മാറ്റി പാര്‍പിച്ചു. റവന്യു-പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിടുണ്ട്.

Landslide | കാസര്‍കോട്ട് മലയോരത്ത് ഉരുള്‍പൊട്ടല്‍; ആളപായമില്ല: കുടുംബത്തെ മാറ്റി പാര്‍പിച്ചു
        
Landslide | കാസര്‍കോട്ട് മലയോരത്ത് ഉരുള്‍പൊട്ടല്‍; ആളപായമില്ല: കുടുംബത്തെ മാറ്റി പാര്‍പിച്ചു

Keywords: Vellarikkundu, Landslide, Heavy Rain, Kerala News, Kasaragod News, Rain CALAMITIES, Landslide in Kasaragod hills; No casualties.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia