കെഎസ്ടിപി റോഡിലെ കലുങ്ക് നിര്‍മാണം നാട്ടുകാര്‍ തടഞ്ഞു
May 11, 2018, 16:24 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 11.05.2018) കാഞ്ഞങ്ങാട്-കാസര്‍കോട് കെഎസ്ടിപി റോഡ് നിര്‍മ്മാണം നാട്ടുകാര്‍ തടഞ്ഞു. ഇഖ്ബാല്‍ റോഡു ജംഗ്ഷന് സമീപം സുല്‍ത്താന്‍ ഗോള്‍ഡിന് മുന്നിലെ കലുങ്കിന്റെ നിര്‍മ്മാണമാണ് ഇന്നലെ രാത്രി നാട്ടുകാര്‍ തടഞ്ഞത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഒടുവില്‍ നിര്‍മ്മാണം നിര്‍ത്തിവെച്ചു.
ഇവിടെ കലുങ്ക് സ്ഥാപിച്ചാല്‍ കള്‍വെര്‍ട്ടില്‍ കൂടി വരുന്ന വെള്ളം പടിഞ്ഞാറുഭാഗത്തെ ഡ്രൈനേജില്‍കൂടി റെയില്‍വേ ലൈനിലെ സമീപത്തെ ഓവുചാല്‍ വഴിയാണ് ഒഴുകുക. ഇതു കാരണം ഈ പ്രദേശങ്ങളിലെ നിരവധി വീടുകളില്‍ വെള്ളം കയറാന്‍ ഇടയാകുമെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ കെഎസ്ടിപി റോഡിലെ ഡ്രൈനേജ് നിര്‍മ്മാണം തടഞ്ഞത്.
നിലവിലുള്ള ഡ്രൈനേജ് വൃത്തിയാക്കാനോ റെയില്‍വേ ലൈനിന് അരികെയുളള ഓവുചാല്‍ നന്നാക്കാനോ അജാനൂര്‍ ഗ്രാമപഞ്ചായത്ത് നടപടി എടുക്കാത്തതിനെതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kasaragod, Kerala, News, Natives, Road, Protest, KSTP Road construction blocked by Natives.
< !- START disable copy paste -->