Ceremony | സഅദിയ്യയില്‍ ഖത്മുല്‍ ബുഖാരി സംഗമം പ്രൗഢമായി; ഇ സുലൈമാന്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി
Feb 22, 2023, 21:09 IST
ദേളി: (www.kasargodvartha.com) വിശുദ്ധ ഗ്രന്ഥമായ സഹീഹുല്‍ ബുഖാരി ക്ലാസിന് സമാപനം കുറിച്ച് കൊണ്ട് ജാമിഅ സഅദിയ്യയില്‍ നടന്ന സംഗമം പ്രൗഢമായി. സംഗമത്തിന് സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി. ശരീഅത് കോളജ് പ്രിന്‍സിപല്‍ എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. സയ്യിദ് ഇസ്മാഈല്‍ ഹാദി പാനൂര്‍ പ്രാര്‍ഥന നടത്തി. കെ കെ ഹുസൈന്‍ ബാഖവി, മുഹമ്മദ് അലി സഖാഫി തൃക്കരിപ്പൂര്‍ ആമുഖ പ്രഭാഷണം നടത്തി.
പി പി ഉബൈദുല്ലാഹി സഅദി, മുഹമ്മദ് സ്വാലിഹ് സഅദി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, തുവ്വൂര്‍ അബ്ദുര്‍ റഹ്മാന്‍ സഅദി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, സയ്യിദ് ജഅഫര്‍ സ്വാദിഖ് മണിക്കോത്ത്, അബ്ദുല്ല സഅദി ചിയ്യൂര്‍, അബ്ദുല്ല ഫൈസി മൊഗ്രാല്‍, ശരീഫ് സഅദി മാവിലാടം, എം എ അബ്ദുല്‍ വഹാബ്, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, അശ്ഫാഖ് മിസ്ബാഹി, സഈദ് സഅദി, മുനീര്‍ ബാഖവി തുരുത്തി, അഹ്മദ് അലി ബണ്ടിച്ചാല്‍, എംപി അബ്ദുല്ല ഫൈസി, അബ്ദുല്‍ ഖാദര്‍ ഹാജി പാറപ്പള്ളി, ഹുസൈന്‍ ഹാജി തൃക്കരിപ്പൂര്‍ സംബന്ധിച്ചു. കെ പി ഹുസൈന്‍ സഅദി സ്വാഗതവും സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം നന്ദിയും പറഞ്ഞു.

Keywords: Latest-News, Kerala, Kasaragod, Deli, Jamia-Sa-Adiya, Jamia-Sa-Adiya-Arabiya, Top-Headlines, Ceremony, Khatmul Bukahri, Khatmul Bukahri Ceremony held in Jamia Sa-adiya.
< !- START disable copy paste -->