Obitaury | ബോവിക്കാനത്തെ ഖദീജ ഹജ്ജുമ്മ നിര്യാതയായി
Oct 21, 2023, 22:06 IST
ബോവിക്കാനം: (MyKasargodVartha) അമ്മംങ്കോട്ടെ കോട്ട ഖദീജ ഹജ്ജുമ്മ (73) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കോട്ട മുഹമ്മദ്. മക്കള്‍: അബ്ദുല്‍ ഹാരിസ്, അബ്ബാസ്, ബീഫാത്വിമ, സുബൈദ, റീന, ആഇശ, സകീന.
മരുമക്കള്‍: അബ്ദുര്‍ റഹ്മാന് ബെള്ളിപ്പാടി, അബ്ദുല്ല ഫൈസി, ഉസ്മാന് ബന്തടുക്ക, അശ്റഫ് പെര്ളട്ക്ക, ജബ്ബാര്‍ തളങ്കര, ഉമൈറ തെക്കില്‍, മൈമൂന തൈവളപ്പ്. ഖബറടക്കം ബോവിക്കാനം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
മരുമക്കള്‍: അബ്ദുര്‍ റഹ്മാന് ബെള്ളിപ്പാടി, അബ്ദുല്ല ഫൈസി, ഉസ്മാന് ബന്തടുക്ക, അശ്റഫ് പെര്ളട്ക്ക, ജബ്ബാര്‍ തളങ്കര, ഉമൈറ തെക്കില്‍, മൈമൂന തൈവളപ്പ്. ഖബറടക്കം ബോവിക്കാനം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
Keywords: Bovikanam, Obituary, Death, Kerala News, Kasaragod News, Khadeeja Hajjumma of Bovikanam passed away.
< !- START disable copy paste --> 