കെവിന്റെ കൊലപാതകം; കാസര്‍കോട്ട് പ്രകടനം നടത്തിയ പട്ടികജനസമാജം പ്രവര്‍ത്തകര്‍ക്കു നേരെ ഡിവൈഎഫ്‌ഐ ആക്രമണം
May 30, 2018, 11:17 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 30.05.2018) കോട്ടയത്ത് ദുരഭിമാന കൊലക്കിരയായ കെവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് കാസര്‍കോട്ട് പ്രകടനം നടത്തിയ പട്ടികജനസമാജം പ്രവര്‍ത്തകര്‍ക്കു നേരെ ഡിവൈഎഫ്‌ഐ ആക്രമണം അഴിച്ചുവിട്ടതായി പരാതി. പരിക്കേറ്റ രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എം.നാരായണി (50), കെ. കണ്ണന്‍ (16) എന്നിവരെയാണ് നീലേശ്വരം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കാസര്‍കോട് വെസ്റ്റ് എളേരി പഞ്ചായത്തിലെ പുങ്ങംചാല്‍ കുളത്തുകാട് യൂണിറ്റ് നടത്തിയ പ്രകടനത്തിനെത്തിയവരെ പോലീസ് നോക്കിനില്‍ക്കെ ആക്രമിച്ചുവെന്നാണ് പരാതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Vellarikundu, Kasaragod, Kerala, News, Death, Complaint, Attack, DYFI, Hospital, Kevin's murder; DYFI attack against Protesters.
< !- START disable copy paste -->