സംസ്ഥാന പൊലീസ് സേനയിൽ 161 ഡിവൈഎസ്പി, എസിപിമാരെ സ്ഥലംമാറ്റി സർക്കാർ ഉത്തരവിറക്കി; കാസർകോട്ട് നിർണായക മാറ്റങ്ങൾ
● ക്രൈം ബ്രാഞ്ച്, വിജിലൻസ്, സ്പെഷ്യൽ ബ്രാഞ്ച്, സൈബർ വിഭാഗങ്ങളിലാണ് മാറ്റം
● ഉദ്യോഗസ്ഥർ 15 ദിവസത്തിനകം പുതിയ ചുമതല ഏറ്റെടുക്കണമെന്ന് നിർദേശം
● എം വി അനിൽകുമാർ കാഞ്ഞങ്ങാട് ഡിവൈഎസ്പിയായി ചുമതലയേൽക്കും
● ബേക്കൽ ഡിവൈഎസ്പിയായി വി കെ വിശ്വംഭരൻ നായരെ നിയമിച്ചു
കാസർകോട്: (KasargodVartha) സംസ്ഥാന പൊലീസ് സേനയിൽ അസിസ്റ്റൻ്റ് കമീഷണർ ഓഫ് പൊലീസ് (എസിപി), ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് (ഡിവൈഎസ്പി) കേഡറിലുള്ള 161 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി സർക്കാർ ഉത്തരവിറക്കി. ഭരണസൗകര്യം മുൻനിർത്തിയാണ് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്.
കാസർകോട് ജില്ലയിലെ ശ്രദ്ധേയമായ നിയമനങ്ങൾ
1.എം വി അനിൽകുമാർ (ഡിവൈഎസ്പി, ക്രൈം ബ്രാഞ്ച് ഒന്ന്, കണ്ണൂർ ➔ കാഞ്ഞങ്ങാട് ഡിവൈഎസ്പി)
2.വി കെ വിശ്വംഭരൻ നായർ (ഡിവൈഎസ്പി, നിലമ്പൂർ ➔ ബേക്കൽ ഡിവൈഎസ്പി)
3.മൂസ വള്ളിക്കാടൻ (എസ്എസ്ബി ഡിറ്റാച്ച്മെൻ്റ്, മലപ്പുറം ➔ ഡിവൈഎസ്പി, ജില്ലാ ക്രൈം ബ്രാഞ്ച് കാസർകോട്)
4.എം പി വിനീഷ് കുമാർ (ഡിവൈഎസ്പി, കെഇപിഎ, തൃശൂർ ➔ ഡിവൈഎസ്പി, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് കാസർകോട്)
ജില്ലയിൽ നിന്നും സ്ഥലംമാറിയവർ
1.ആസാദ് മരുതേരിപ്പൊയിൽ (ഡിവൈഎസ്പി, ബേക്കൽ ➔ കണ്ണൂർ ഡിവൈഎസ്പി)
2.കെ എ ബോസ് (ഡിവൈഎസ്പി, നാർക്കോട്ടിക് സെൽ ആൻഡ് ജെൻഡർ ജസ്റ്റിസ് കാസർകോട് ➔ താമരശ്ശേരി ഡിവൈഎസ്പി)
3.ജി ബാലചന്ദ്രൻ (ഡിവൈഎസ്പി, ജില്ലാ ക്രൈം ബ്രാഞ്ച് കാസർകോട് ➔ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് കോഴിക്കോട് റൂറൽ)
4.എം സുനിൽ കുമാർ (ഡിവൈഎസ്പി, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് കാസർകോട് ➔ ഡിവൈഎസ്പി, ഡിസിആർബി പാലക്കാട്)
സംസ്ഥാനതലത്തിൽ പ്രധാന സ്ഥലംമാറ്റങ്ങൾ
ഉത്തരവ് പ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലടക്കം എല്ലാ റേഞ്ചുകളിലും വ്യാപകമായ പുനഃക്രമീകരണമാണ് നടന്നിരിക്കുന്നത്. ക്രൈം ബ്രാഞ്ച്, വിജിലൻസ്, സ്പെഷ്യൽ ബ്രാഞ്ച്, നാർക്കോട്ടിക് സെൽ, സൈബർ വിഭാഗം, ജില്ലാ പൊലീസ്, സിറ്റി പൊലീസ് എന്നിവിടങ്ങളിലായി ആകെ 161 ഡിവൈഎസ്പി, എസിപി ഉദ്യോഗസ്ഥർക്കാണ് പുതിയ നിയമനം നൽകിയിരിക്കുന്നത്. എല്ലാ ഉദ്യോഗസ്ഥരും ഉടൻ പുതിയ ചുമതല ഏറ്റെടുക്കണമെന്നും 15 ദിവസത്തിനകം സ്ഥലംമാറ്റ നടപടികൾ പൂർത്തിയാക്കി റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കണമെന്നും ഉത്തരവിൽ കർശനമായി നിർദേശിച്ചിട്ടുണ്ട്.
സംസ്ഥാന പൊലീസ് സേനയിലെ ഡിവൈഎസ്പി/എസിപി സ്ഥലംമാറ്റ പട്ടിക (പൂർണരൂപം)
1.പി വി രമേഷ് കുമാർ (ഇഒഡബ്ല്യു, ക്രൈം ബ്രാഞ്ച്, തിരുവനന്തപുരം ➔ വർക്കല)
2.സ്റ്റുവർട്ട് കേളാർ (റാന്നി ഡിവൈഎസ്പി ➔ നെയ്യാറ്റിൻകര)
3.അജി ചന്ദ്രൻ നായർ (വിഎസിബി സ്പെഷ്യൽ സെൽ, തിരുവനന്തപുരം ➔ ആറ്റിങ്ങൽ)
4.ടി ബിനുകുമാർ (കായംകുളം ഡിവൈഎസ്പി ➔ നെടുമങ്ങാട്)
5.ജി ബിനു (ക്രൈം ബ്രാഞ്ച് സെൻട്രൽ യൂണിറ്റ്-1 ➔ കാട്ടാക്കട)
6.ബി എസ് സജിമോൻ (കോ-ഓപ്പറേറ്റീവ് വിജിലൻസ്, ആലപ്പുഴ ➔ ശംഖുമുഖം എസിപി)
7.കെ പ്രദീപ് (ജില്ലാ ക്രൈം ബ്രാഞ്ച്, കൊല്ലം ➔ ഫോർട്ട് എസിപി)
8.എസ് വൈ സുരേഷ് (എസ്സിആർബി തിരുവനന്തപുരം ➔ സൈബർ സിറ്റി, കഴക്കൂട്ടം)
9.കെ ബി മനോജ് കുമാർ (ഫോർട്ട് എസിപി ➔ ട്രാഫിക് സൗത്ത്, തിരുവനന്തപുരം)
10.എസ് ചന്ദ്രകുമാർ (മൂന്നാർ ➔ തിരുവനന്തപുരം സിറ്റി കൺട്രോൾ റൂം)
11.എസ് ഷാജി (ഡിവൈഎസ്പി-ഒന്ന്, ക്രൈം ബ്രാഞ്ച് തിരുവനന്തപുരം ➔ കൊല്ലം സിറ്റി എസിപി)
12.ആർ വിനോദ് കുമാർ (എസ്എസ്ബി എച്ച്ക്യു-2 ➔ ഫോറിനേഴ്സ് വിംഗ് എസിപി, കരുനാഗപ്പള്ളി)
13.പി എസ് രാകേഷ് (ഇഒഡബ്ല്യു എച്ച്ക്യു ➔ ചാത്തന്നൂർ എസിപി)
14.എം എം ജോസ് (കോന്നി ഡിവൈഎസ്പി ➔ പുനലൂർ)
15.എസ് ഷെരീഫ് (ട്രാഫിക്-രണ്ട് എസിപി, കൊച്ചി ➔ കൊട്ടാരക്കര)
16.അലക്സാണ്ടർ തങ്കച്ചൻ (ശംഖുമുഖം എസിപി ➔ ശാസ്താംകോട്ട)
17.വി എ നിഷാദ് മോൻ (പുത്തൻകുരിശ് ➔ പത്തനംതിട്ട)
18.കെ പി വിനോദ് (ഡിവൈഎസ്പി-രണ്ട്, ക്രൈം ബ്രാഞ്ച് എറണാകുളം ➔ അടൂർ)
19.എം എ അബ്ദുൽ റഹീം (ഇഒഡബ്ല്യു, കൊല്ലം-പത്തനംതിട്ട ➔ കോന്നി)
20.ജി സന്തോഷ് കുമാർ (ആറ്റിങ്ങൽ ഡിവൈഎസ്പി ➔ റാന്നി)
21.വിശാൽ ജോൺസൺ (കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ➔ ആലപ്പുഴ)
22.എസ് മഞ്ജുലാൽ (പത്തനംതിട്ട ഡിവൈഎസ്പി ➔ ചേർത്തല)
23.എൻ ബാബുക്കുട്ടൻ (ആലുവ ഡിവൈഎസ്പി ➔ ചെങ്ങന്നൂർ)
24.രാജപ്പൻ രാവുത്തർ (വെയിറ്റിംഗ് ഫോർ പോസ്റ്റിംഗ് ➔ കായംകുളം)
25.പി ജ്യോതികുമാർ (ഡിസിആർബി കോട്ടയം ➔ അമ്പലപ്പുഴ)
26.കെ ജി അനീഷ് (ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, പത്തനംതിട്ട ➔ കോട്ടയം)
27.യു ശ്രീജിത്ത് (വിഎസിബി പാലക്കാട് ➔ ചങ്ങനാശ്ശേരി)
28.റിജോ ടി ജോസഫ് (എറണാകുളം ക്രൈം ബ്രാഞ്ച് ➔ കാഞ്ഞിരപ്പള്ളി)
29.കെ എൻ രാജേഷ് (അമ്പലപ്പുഴ ഡിവൈഎസ്പി ➔ വൈക്കം)
30.എം റെജി കുന്നിപ്പറമ്പൻ (ക്രൈം ബ്രാഞ്ച്, മലപ്പുറം ➔ കട്ടപ്പന)
31.സജി മാർക്കോസ് (എസ്എസ്ബി എറണാകുളം ➔ തൊടുപുഴ)
32.പി എം ബൈജു (തൊടുപുഴ ഡിവൈഎസ്പി ➔ മൂന്നാർ)
33.എം എൽ മോഹൻദാസ് (ഇടുക്കി എസ്എസ്ബി ➔ ഇടുക്കി)
34.പി എസ് ഷിജു (ഇടുക്കി ഡിവൈഎസ്പി ➔ പീരുമേട്)
35.കെ ജെ പീറ്റർ (ക്രൈം ബ്രാഞ്ച് ഇടുക്കി ➔ കൊച്ചി സിറ്റി എസിപി)
36.ജി അജിത് കുമാർ (ക്രൈം ബ്രാഞ്ച് തിരുവനന്തപുരം ➔ മട്ടാഞ്ചേരി)
37.സി കെ ബിജോയ് ചന്ദ്രൻ (ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, എറണാകുളം റൂറൽ ➔ തൃക്കാക്കര എസിപി)
38.സിബി ടോം (കൂത്തുപറമ്പ് ➔ എറണാകുളം സെൻട്രൽ എസിപി)
39.വി എ സുരേഷ് (നാർക്കോട്ടിക് സെൽ ആൻഡ് ജെൻഡർ ജസ്റ്റിസ്, കണ്ണൂർ ➔ സൈബർ പൊലീസ്, കൊച്ചി)
40.ബൈജു പൗലോസ് (ക്രൈം ബ്രാഞ്ച് എറണാകുളം ➔ ആലുവ)
41.കെ ആർ മനോജ് (എസ്എസ്ബി തൃശൂർ ➔ മൂവാറ്റുപുഴ)
42.പി റെജി എബ്രഹാം (സിറ്റി ക്രൈം ബ്രാഞ്ച് എസിപി, കൊച്ചി ➔ പുത്തൻകുരിശ്)
43.ടി ആർ രാജേഷ് (കൊല്ലം എസിപി ➔ തൃശൂർ)
44.കെ ജി സുരേഷ് (എറണാകുളം എസിപി ➔ ഗുരുവായൂർ)
45.കെ സാജു എബ്രഹാം (ഷൊർണൂർ ഡിവൈഎസ്പി ➔ കുന്നംകുളം)
46.കെ വി ബെന്നി (വിഎസിബി ആലപ്പുഴ ➔ ഒല്ലൂർ)
47.എം കെ ഷാജി (സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ, തിരുവനന്തപുരം ➔ ഇരിങ്ങാലക്കുട)
48.ജെ കുര്യാക്കോസ് (കെഇപിഎ (കേരള പൊലീസ് അക്കാദമി) ➔ ചാലക്കുടി)
49.ആർ രതീഷ് കുമാർ (സ്റ്റാഫ് ഓഫീസർ, എഡിജിപി (സിബി എച്ച്ക്യു) ➔ കൊടുങ്ങല്ലൂർ)
50.കെ എം ബിജു (മെഡിക്കൽ കോളജ്, കോഴിക്കോട് (നോർത്ത്) ➔ പാലക്കാട്)
51.വി എസ് ദിനരാജ് (റെയിൽവേ അഡ്മിനിസ്ട്രേഷൻ ➔ ആലത്തൂർ)
52.കെ സി വിനു (ക്രൈം ബ്രാഞ്ച്-മൂന്ന്, പാലക്കാട് ➔ ഷൊർണൂർ)
53.എം ശശിധരൻ (തൃശൂർ സിറ്റി എസിപി ➔ ചിറ്റൂർ)
54.പി ചന്ദ്രമോഹൻ (പേരാവൂർ ഡിവൈഎസ്പി ➔ മണ്ണാർക്കാട്)
55.പി എം ഗോപകുമാർ (താനൂർ ഡിവൈഎസ്പി ➔ പെരിന്തൽമണ്ണ)
56.എ ജെ ജോൺസൺ (ആലത്തൂർ ➔ കൊണ്ടോട്ടി)
57.കെ റഫീഖ് (ജില്ലാ ക്രൈം ബ്രാഞ്ച്, തൃശൂർ ➔ നിലമ്പൂർ)
58.സുനിൽ പുളിക്കൽ (ഡിസിആർബി, മലപ്പുറം ➔ താനൂർ)
59.പി പ്രമോദ് (കൊടുങ്ങല്ലൂർ ഡിവൈഎസ്പി ➔ മെഡിക്കൽ കോളജ് (നോർത്ത്), കോഴിക്കോട്)
60.ടി കെ അഷ്‌റഫ് തെങ്ങളകണ്ടിയിൽ (കൽപ്പറ്റ ഡിവൈഎസ്പി ➔ മെഡിക്കൽ കോളജ് (സൗത്ത്), കോഴിക്കോട്)
61.എൽ സുരേഷ് ബാബു (എസ്എംഎസ്, വയനാട് ➔ കോഴിക്കോട് സിറ്റി കൺട്രോൾ റൂം)
62.ടി മനോഹരൻ (ജില്ലാ ക്രൈം ബ്രാഞ്ച്, കോഴിക്കോട് റൂറൽ ➔ സൈബർ പൊലീസ് സ്റ്റേഷൻ, കോഴിക്കോട്)
63.കെ എ ബോസ് (നാർക്കോട്ടിക് സെൽ ആൻഡ് ജെൻഡർ ജസ്റ്റിസ്, കാസർകോട് ➔ താമരശ്ശേരി)
64.കെ കെ ബിജു (വിഎസിബി, കോഴിക്കോട് ➔ വടകര)
65.പി എം മനോജ് (വെയിറ്റിംഗ് ഫോർ പോസ്റ്റിംഗ് ➔ നാദാപുരം എസ്ഡിപിഒ)
66.വി വി ലത്തീഷ് (മാനന്തവാടി ഡിവൈഎസ്പി ➔ പേരാമ്പ്ര)
67.ടി എ അഗസ്റ്റിൻ (പേരാമ്പ്ര ഡിവൈഎസ്പി ➔ കൽപ്പറ്റ)
68.ജസ്റ്റിൻ എബ്രഹാം (ഇഒഡബ്ല്യു കോഴിക്കോട് ആൻഡ് വയനാട് ➔ മാനന്തവാടി)
69.എം എം അബ്ദുൽ കരീം (ജില്ലാ ക്രൈം ബ്രാഞ്ച്, കോഴിക്കോട് സിറ്റി ➔ സുൽത്താൻ ബത്തേരി)
70.എം ടി ജേക്കബ് (നാർക്കോട്ടിക് സെൽ ആൻഡ് ജെൻഡർ ജസ്റ്റിസ്, പാലക്കാട് ➔ എസ്എംഎസ്, വയനാട്)
71.ആസാദ് മരുതേരിപ്പൊയിൽ (ബേക്കൽ ഡിവൈഎസ്പി ➔ കണ്ണൂർ)
72.സി കെ സുനിൽ കുമാർ (ഇഒഡബ്ല്യു, കണ്ണൂർ ആൻഡ് കാസർകോട് ➔ കൂത്തുപറമ്പ്)
73.ടി പി സുമേഷ് (കൺട്രോൾ റൂം, കോഴിക്കോട് സിറ്റി ➔ തളിപ്പറമ്പ്)
74.പി കെ ധനഞ്ജയ ബാബു (ട്രാഫിക്-ഒന്ന്, കോഴിക്കോട് നോർത്ത് ➔ ഇരിട്ടി)
75.എ വി ജോൺ (സ്പെഷ്യൽ ബ്രാഞ്ച്, കണ്ണൂർ ➔ പേരാവൂർ)
76.പി കെ മണി (ഡിസിആർബി, പാലക്കാട് ➔ പയ്യന്നൂർ)
77.എം വി അനിൽകുമാർ (ക്രൈം ബ്രാഞ്ച്-ഒന്ന്, കണ്ണൂർ ➔ കാഞ്ഞങ്ങാട് ഡിവൈഎസ്പി)
78.വി കെ വിശ്വംഭരൻ നായർ (നിലമ്പൂർ ഡിവൈഎസ്പി ➔ ബേക്കൽ ഡിവൈഎസ്പി)
79.സി ജി ജിം പോൾ (എസ്എംഎസ് അഗളി ➔ കെഇപിഎ, തൃശൂർ)
80.പി സുരേഷ് (ട്രാഫിക് നോർത്ത് എസിപി, തിരുവനന്തപുരം ➔ കൊല്ലം സിറ്റി എസ്എസ്ബി ഡിറ്റാച്ച്മെൻ്റ്)
81.വി ബിജു നായർ (വർക്കല ➔ കോ-ഓപ്പറേറ്റീവ് വിജിലൻസ്, ആലപ്പുഴ)
82.ബൈജു കുമാർ (നെടുമങ്ങാട് ➔ ജില്ലാ ക്രൈം ബ്രാഞ്ച്, കൊല്ലം റൂറൽ)
83.ഗോപകുമാർ (കാട്ടാക്കട ➔ കെഎസ്ഇബി വിജിലൻസ്, തിരുവനന്തപുരം)
84.ആർ ജയരാജ് (സൈബർ സിറ്റി, കഴക്കൂട്ടം ➔ ഡിസിആർബി, കോട്ടയം)
85.സി ജോൺ (കരുനാഗപ്പള്ളി ➔ വിഎസിബി ആസ്ഥാനം, തിരുവനന്തപുരം)
86.അനുരൂപ് (ചാത്തന്നൂർ ➔ ഡിവൈഎസ്പി (റെയിൽവേ അഡ്മിനിസ്ട്രേഷൻ), തിരുവനന്തപുരം)
87.എം കെ ബിനു കുമാർ (കൊട്ടാരക്കര ➔ ഇൻ്റേണൽ സെക്യൂരിറ്റി, കോഴിക്കോട് റേഞ്ച്)
88.വി എസ് പ്രദീപ് കുമാർ (അടൂർ ➔ വിഎസിബി, തിരുവനന്തപുരം)
89.ജെ സന്തോഷ് കുമാർ (ചെങ്ങന്നൂർ ➔ സൈബർ പൊലീസ് സ്റ്റേഷൻ, തിരുവനന്തപുരം സിറ്റി)
90.കെ എസ് അരുൺ (കോട്ടയം ➔ എസ്എംഎസ് അഗളി, പാലക്കാട്)
91.എസ് അഷാദ് (ചങ്ങനാശ്ശേരി ➔ ഡിവൈഎസ്പി-ഒന്ന്, ക്രൈം ബ്രാഞ്ച്, കോട്ടയം)
92.വി ടി ഷാജൻ (കട്ടപ്പന ➔ എസ്എസ്ബി, എറണാകുളം)
93.കെ പി തോംസൺ (ഒല്ലൂർ ➔ ക്രൈം ബ്രാഞ്ച്, മലപ്പുറം)
94.എം സന്തോഷ് കുമാർ (ഇരിങ്ങാലക്കുട ➔ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, പാലക്കാട്)
95.പി എച്ച് ഇബ്രാഹിം (ചാലക്കുടി ➔ ജില്ലാ ക്രൈം ബ്രാഞ്ച്, എറണാകുളം റൂറൽ)
96.സി എൽ ഷാജു (പാലക്കാട് ➔ ജില്ലാ ക്രൈം ബ്രാഞ്ച്, തൃശൂർ റൂറൽ)
97.എ കുട്ടികൃഷ്ണൻ (ചിറ്റൂർ ➔ നാർക്കോട്ടിക് സെൽ, കണ്ണൂർ സിറ്റി)
98.സി അലവി (മണ്ണാർക്കാട് ➔ വിഎസിബി, കോഴിക്കോട്)
99.വി സുരേഷ് (ഗുരുവായൂർ ➔ എസ്എസ്ബി, കോഴിക്കോട് സിറ്റി)
100.ആർ മനോജ് കുമാർ (തൃക്കാക്കര ➔ നാർക്കോട്ടിക് സെൽ, ഇടുക്കി)
101.പ്രേമാനന്ദ കൃഷ്ണൻ (എറണാകുളം സെൻട്രൽ ➔ ക്രൈം ബ്രാഞ്ച്-ഒന്ന്, കണ്ണൂർ)
102.ജി ബി മുകേഷ് (ആലപ്പുഴ ഡിവൈഎസ്പി ➔ ജില്ലാ ക്രൈം ബ്രാഞ്ച്, തിരുവനന്തപുരം റൂറൽ)
103.റോബർട്ട് ജോണി (നാർക്കോട്ടിക് സെൽ, കൊല്ലം ➔ നാർക്കോട്ടിക് സെൽ, തിരുവനന്തപുരം റൂറൽ)
104.ബി അനിൽ (നാർക്കോട്ടിക് സെൽ, തിരുവനന്തപുരം റൂറൽ ➔ ക്രൈം ബ്രാഞ്ച്-ഒന്ന്, കോട്ടയം)
105.അനിൽ കുമാർ (ക്രൈം ബ്രാഞ്ച് എസിപി, കൊല്ലം സിറ്റി ➔ ഇഒഡബ്ല്യു, തിരുവനന്തപുരം)
106.ബിനു വർഗീസ് (ഡിസിആർബി, പത്തനംതിട്ട ➔ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, കൊല്ലം റൂറൽ)
107.കെ എൻ മുഹമ്മദ് ഇസ്മായിൽ (ഇൻ്റേണൽ സെക്യൂരിറ്റി, എസ്എസ്ബി എച്ച്ക്യു ➔ എസ്എസ്ബി ഡിറ്റാച്ച്മെൻ്റ്, കൊല്ലം റൂറൽ)
108.ബിജു കുമാർ (ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, കൊല്ലം റൂറൽ ➔ ഇൻ്റേണൽ സെക്യൂരിറ്റി, എസ്എസ്ബി എച്ച്ക്യു)
109.എസ് എസ് സുരേഷ് ബാബു (ക്രൈം ബ്രാഞ്ച്, വയനാട് ➔ എസിപി, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, തിരുവനന്തപുരം സിറ്റി)
110.പി അനിൽ കുമാർ (ജൂനിയർ) (എസ്എസ്ബി തിരുവനന്തപുരം സിറ്റി ➔ ഡിവൈഎസ്പി, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, തിരുവനന്തപുരം റൂറൽ)
111.ആർ രാജേഷ് കുമാർ (ജൂനിയർ) (ഡിവൈഎസ്പി (സൈബർ ഓപ്പറേഷൻ), തിരുവനന്തപുരം ➔ എസിപി, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, കൊല്ലം സിറ്റി)
112.പി ആർ ബിജോയ് (ഇൻ്റേണൽ സെക്യൂരിറ്റി, തൃശൂർ റേഞ്ച് ➔ എസിപി, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, തൃശൂർ സിറ്റി)
113.ജി ബാലചന്ദ്രൻ (ജില്ലാ ക്രൈം ബ്രാഞ്ച്, കാസർകോട് ➔ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, കോഴിക്കോട് റൂറൽ)
114.സുഭാഷ് പരങ്ങൻ (ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, കോഴിക്കോട് റൂറൽ ➔ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, കണ്ണൂർ റൂറൽ)
115.എം പി വിനീഷ് കുമാർ (കെഇപിഎ, തൃശൂർ ➔ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, കാസർകോട്)
116.കെ എസ് പ്രകാശ് (നാർക്കോട്ടിക് സെൽ, പത്തനംതിട്ട ➔ എസ്സിആർബി)
117.എ സോമശേഖരൻ നായർ (ക്രൈം ബ്രാഞ്ച്, പത്തനംതിട്ട ➔ തിരുവനന്തപുരം റൂറൽ എസ്എസ്ബി ഡിറ്റാച്ച്മെൻ്റ്)
118.നിർമൽ ബോസ് (വിഎസിബി, കോട്ടയം ➔ കോട്ടയം എസ്എസ്ബി ഡിറ്റാച്ച്മെൻ്റ്)
119.പി സി ബിജു കുമാർ (വിഎസിബി, തൃശൂർ ➔ തൃശൂർ റൂറൽ എസ്എസ്ബി ഡിറ്റാച്ച്മെൻ്റ്)
120.വൈ നിസാമുദ്ദീൻ (എറണാകുളം സിറ്റി എസ്എസ്ബി ഡിറ്റാച്ച്മെൻ്റ് ➔ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, എറണാകുളം റൂറൽ)
121.ദിനേശ് കോരോത്ത് (നാർക്കോട്ടിക് സെൽ, കൊല്ലം റൂറൽ ➔ കോഴിക്കോട് റൂറൽ എസ്എസ്ബി ഡിറ്റാച്ച്മെൻ്റ്)
122.ഉത്തംദാസ് (നാർക്കോട്ടിക് സെൽ ആൻഡ് ജെൻഡർ ജസ്റ്റിസ്, കോഴിക്കോട് റൂറൽ ➔ കാസർകോട് എസ്എസ്ബി ഡിറ്റാച്ച്മെൻ്റ്)
123.ടി സതികുമാർ (തിരുവനന്തപുരം റൂറൽ എസ്എസ്ബി ഡിറ്റാച്ച്മെൻ്റ് ➔ വിഎസിബി സൗത്ത് റേഞ്ച്)
124.എ അഭിലാഷ് (കൊല്ലം സിറ്റി എസ്എസ്ബി ഡിറ്റാച്ച്മെൻ്റ് ➔ കോ-ഓപ്പറേറ്റീവ് വിജിലൻസ്, തൃശൂർ)
125.മൂസ വള്ളിക്കാടൻ (മലപ്പുറം എസ്എസ്ബി ഡിറ്റാച്ച്മെൻ്റ് ➔ ജില്ലാ ക്രൈം ബ്രാഞ്ച്, കാസർകോട്)
126.ടി കെ ഷൈജു (തൃശൂർ സിറ്റി എസ്എസ്ബി ➔ നാർക്കോട്ടിക് സെൽ, കൊല്ലം റൂറൽ)
127.കെ വിജയകുമാർ (ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, പാലക്കാട് ➔ വിഎസിബി, കോട്ടയം)
128.സിബി തോമസ് (കാസർകോട് എസ്എസ്ബി ഡിറ്റാച്ച്മെൻ്റ് ➔ കെഇപിഎ ചീഫ് ഇൻസ്ട്രക്ടർ, തൃശൂർ)
129.ആർ കെ രാമചന്ദ്രൻ (വിഎസിബി സൗത്തേൺ റേഞ്ച് ➔ നാർക്കോട്ടിക് സെൽ ആൻഡ് ജെൻഡർ ജസ്റ്റിസ്, കോഴിക്കോട് റൂറൽ)
130.വി സന്തോഷ് കുമാർ (എസിപി ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, തിരുവനന്തപുരം ➔ വിഎസിബി സ്പെഷ്യൽ സെൽ)
131.ജോസ് ഫിലിപ്പ് (എസിപി ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, കൊല്ലം സിറ്റി ➔ ഡിവൈഎസ്പി (സൈബർ ഓപ്പറേഷൻ), തിരുവനന്തപുരം)
132.കെ സി സേതു (എസിപി ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, തൃശൂർ സിറ്റി ➔ ജില്ലാ ക്രൈം ബ്രാഞ്ച്, പത്തനംതിട്ട)
133.എൻ എസ് സലീഷ് (ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, തൃശൂർ റൂറൽ ➔ ഡിവൈഎസ്പി (റിസർച്ച് ആൻഡ് അനാലിസിസ്), സൈബർ ഓപ്പറേഷൻസ്, തിരുവനന്തപുരം)
134.കെ കെ അബ്ദുൽ ഷെരീഫ് (ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, വയനാട് ➔ ക്രൈം ബ്രാഞ്ച്-മൂന്ന്, പാലക്കാട്)
135.കെ ഇ പ്രേമചന്ദ്രൻ (ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, കണ്ണൂർ റൂറൽ ➔ ഇഒഡബ്ല്യു, തൃശൂർ)
136.എം സുനിൽ കുമാർ (ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, കാസർകോട് ➔ ഡിസിആർബി, പാലക്കാട്)
137.എൻ സുനിൽ കുമാർ (കോഴിക്കോട് റൂറൽ എസ്എസ്ബി ➔ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി-രണ്ട്, ഇടുക്കി)
138.എ ജെ തോമസ് (കോട്ടയം എസ്എസ്ബി ഡിറ്റാച്ച്മെൻ്റ് ➔ ക്രൈം ബ്രാഞ്ച്, മലപ്പുറം)
139.പ്രസാദ് (ശാസ്താംകോട്ട ➔ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി-രണ്ട്, എറണാകുളം)
140.അബ്ദുൽ മുനീർ (മൂവാറ്റുപുഴ ➔ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, മലപ്പുറം)
141.ടി ആർ ജിജു (തിരുവല്ല ➔ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, തൃശൂർ റൂറൽ)
142.അനിൽകുമാർ (സൈബർ പൊലീസ്, കൊച്ചി സിറ്റി ➔ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, എറണാകുളം റൂറൽ)
143.എൻ മുരളീധരൻ (കുന്നംകുളം ➔ ഇഒഡബ്ല്യു, കണ്ണൂർ ആൻഡ് കാസർകോട്)
144.എം ബി ലത്തീഫ് (പെരിന്തൽമണ്ണ ➔ എസ്എസ്ബി, മലപ്പുറം)
145.സാജു വർഗീസ് (പീരുമേട് ➔ വിഎസിബി, ആലപ്പുഴ)
146.എൻ രാജേഷ് കുമാർ (സുൽത്താൻ ബത്തേരി ➔ ജില്ലാ ക്രൈം ബ്രാഞ്ച്, കോഴിക്കോട് റൂറൽ)
147.കെ വി പ്രമോദൻ (കോഴിക്കോട് സൗത്ത് ടൗൺ ➔ കെഇപിഎ)
148.എസ് എം പ്രദീപ് കുമാർ (സൈബർ പൊലീസ്, കോഴിക്കോട് ➔ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി-മൂന്ന്, തിരുവനന്തപുരം)
149.കെ വിനോദ് കുമാർ (താമരശ്ശേരി ➔ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, കണ്ണൂർ)
150.കെ സനിൽ കുമാർ (വടകര ➔ എസ്എസ്ബി, കണ്ണൂർ)
151.വി വി മനോജ് (തളിപ്പറമ്പ് ➔ നാർക്കോട്ടിക് സെൽ ആൻഡ് ജെൻഡർ ജസ്റ്റിസ്, കണ്ണൂർ സിറ്റി)
152.കെ ജി പ്രവീൺകുമാർ (നാദാപുരം എസ്ഡിപിഒ ➔ ഡിസിആർബി, വയനാട്)
153.പ്രദീപ് കണ്ണിപ്പൊയിൽ (എസ്എസ്ബി, കണ്ണൂർ ➔ ഇഒഡബ്ല്യു, കോഴിക്കോട് ആൻഡ് വയനാട്)
154.പി രാജേഷ് (ഇരിട്ടി ➔ വിഎസിബി, വയനാട്)
155.പി എൽ ഷൈജു (പയ്യന്നൂർ ➔ ക്രൈം ബ്രാഞ്ച്, വയനാട്)
156.പി സി ചാക്കോ (ഡിസിആർബി, വയനാട് ➔ ട്രാഫിക്-ഒന്ന്, കോഴിക്കോട് നോർത്ത്)
157.ജി സുനിൽ കുമാർ (നെയ്യാറ്റിൻകര ➔ നാർക്കോട്ടിക് സെൽ ആൻഡ് ജെൻഡർ ജസ്റ്റിസ്, കോട്ടയം)
158.കെ ആർ ബിജു (നാർക്കോട്ടിക് സെൽ ആൻഡ് ജെൻഡർ ജസ്റ്റിസ്, കോട്ടയം ➔ എസ്എസ്ബി തിരുവനന്തപുരം സിറ്റി ഡിറ്റാച്ച്മെൻ്റ്)
159.എം പ്രസാദ് (ഡിസിആർബി, കൊല്ലം റൂറൽ ➔ നാർക്കോട്ടിക് സെൽ ആൻഡ് ജെൻഡർ ജസ്റ്റിസ്, തിരുവനന്തപുരം സിറ്റി)
160.ഗോപകുമാർ (നാർക്കോട്ടിക് സെൽ ആൻഡ് ജെൻഡർ ജസ്റ്റിസ്, തിരുവനന്തപുരം സിറ്റി ➔ ഡിസിആർബി, കൊല്ലം റൂറൽ)
161.ആർ രാജേഷ് കുമാർ (സീനിയർ) (വിഎസിബി, തിരുവനന്തപുരം ➔ എസിപി, ക്രൈം ബ്രാഞ്ച്, കൊല്ലം സിറ്റി)
പൊലീസ് സേനയുമായി ബന്ധപ്പെട്ട ഈ വാർത്ത നിങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. കൂടുതല്‍ വാർത്തകള്‍ അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Kerala Govt transferred 161 DySPs and ACPs in a major police reshuffle.
#KeralaPolice #DySPTransfer #KasaragodNews #KeralaHomeDepartment #PoliceTransfers #MalayalamNews #RenuNews






