city-gold-ad-for-blogger
Aster MIMS 10/10/2023

Plus One | സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ബുധനാഴ്ച മുതല്‍ തുടങ്ങും; സപ്ലിമെന്ററി അലോട്‌മെന്റുകളും സീറ്റ് കിട്ടാത്തവര്‍ക്ക് സൗകര്യമൊരുക്കാനുള്ള ശ്രമവും തുടരും

തിരുവനന്തപുരം: (www.kasargodvartha.com) സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ബുധനാഴ്ച (05/07/2023) മുതല്‍ തുടങ്ങും. ആദ്യ ഘട്ടത്തിലെ മൂന്ന് അലോട്‌മെന്റുകള്‍ പൂര്‍ത്തായതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം നേരത്തെയാണ് ക്ലാസുകള്‍ തുടങ്ങുന്നത്. അതിനാല്‍ കൂടുതല്‍ അധ്യയന ദിവസങ്ങള്‍ ലഭിക്കും.

അതേസമയം സപ്ലിമെന്ററി അലോട്‌മെന്റുകളും സീറ്റ് കിട്ടാത്തവര്‍ക്ക് സൗകര്യമൊരുക്കാനുള്ള ശ്രമവും തുടരും. ക്ലാസുകള്‍ തുടങ്ങാന്‍ തടസങ്ങളില്ലെന്ന് തിങ്കളാഴ്ച വിദ്യാഭ്യാസ മന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനിച്ചിരുന്നു.

Plus One | സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ബുധനാഴ്ച മുതല്‍ തുടങ്ങും; സപ്ലിമെന്ററി അലോട്‌മെന്റുകളും സീറ്റ് കിട്ടാത്തവര്‍ക്ക് സൗകര്യമൊരുക്കാനുള്ള ശ്രമവും തുടരും

ഓരോ സ്‌കൂളിലും പൊതുപരിപാടി വച്ച ശേഷമായിരിക്കും കുട്ടികളെ വരവേല്‍ക്കുക. ക്ലാസുകള്‍ തുടങ്ങുന്നതിന്റെ ഭാഗമായി സ്‌കൂളുകളില്‍ ക്ലാസ് മുറികളുടെ ശുചീകരണ പ്രവൃത്തികള്‍ തുടങ്ങി.

Keywords: Thiruvananthapuram, News, Kerala, Education, Top-Headlines, Class, Plus One Class,  Kerala: Plus one classes start from tomorrow.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL