city-gold-ad-for-blogger

Prize distribution | പ്രതിഭകള്‍ക്കുള്ള അനുമോദനവും വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാന ദാനവും സംഘടിപ്പിച്ചു; കാസര്‍കോട് വാര്‍ത്തയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമെന്ന് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ

കാസര്‍കോട്: (www.kasargodvartha.com) കാസര്‍കോട് വാര്‍ത്ത സംഘടിപ്പിച്ച പ്രതിഭകള്‍ക്കുള്ള അനുമോദനവും വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും പ്രൗഢമായി. ചടങ്ങ് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിലെ പ്രതിഭകളെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുകയും അനുമോദിക്കുകയും ചെയ്യുന്ന കാസര്‍കോട് വാര്‍ത്തയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ പറഞ്ഞു.
         
Prize distribution | പ്രതിഭകള്‍ക്കുള്ള അനുമോദനവും വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാന ദാനവും സംഘടിപ്പിച്ചു; കാസര്‍കോട് വാര്‍ത്തയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമെന്ന് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ

സംസ്ഥാനത്തെ തന്നെ ആദ്യത്തെ പ്രാദേശിക ഓണ്‍ലൈന്‍ ന്യൂസ് പോര്‍ടലായ കാസര്‍കോട് വാര്‍ത്ത 17 വര്‍ഷം പിന്നിടുമ്പോഴും മികച്ച രീതിയില്‍ പ്രവര്‍ത്തനം തുടരുകയാണ്. കാസര്‍കോട് ജില്ലയുടെ സാമൂഹ്യ, സാംസ്‌കാരിക, കായികം തുടങ്ങി വിവിധ മേഖലകളില്‍ കാസര്‍കോട് വാര്‍ത്തയുടെ സംഭാവന വിസ്മരിക്കാന്‍ കഴിയില്ല. കാസര്‍കോടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ശബ്ദമായി കാസര്‍കോട് വാര്‍ത്ത നടത്തുന്ന മികവ് എടുത്തുപറയേണ്ടതാണ്. ഇത്രയും നല്ല പരിപാടി സംഘടിപ്പിച്ച കാസര്‍കോട് വാര്‍ത്തയുടെ ടീം അംഗങ്ങളെ അഭിനന്ദിക്കുന്നതായും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
       
Prize distribution | പ്രതിഭകള്‍ക്കുള്ള അനുമോദനവും വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാന ദാനവും സംഘടിപ്പിച്ചു; കാസര്‍കോട് വാര്‍ത്തയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമെന്ന് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ

പ്ലസ് ടു പരീക്ഷയില്‍ 1200 ല്‍ 1199 മാര്‍ക് സ്വന്തമാക്കി മികച്ച വിജയം നേടിയ റിദ ഫാത്വിമ, നീന്തല്‍ മത്സരങ്ങളില്‍ അതുല്യ നേട്ടങ്ങള്‍ സ്വന്തമാക്കുകയും കേരള ഗെയിംസില്‍ അഞ്ച് സ്വര്‍ണം നേടുകയും ചെയ്ത ലിയാന ഫാത്വിമ, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബി എ ഭരതനാട്യം പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ ശ്രീ ചന്ദന, അന്താരാഷ്ട്ര ത്രോ ബോള്‍ ചാംപ്യന്‍ഷിപില്‍ വിജയം നേടിയ ഇന്‍ഡ്യന്‍ ടീം അംഗമായ ചിത്രകല, കേരള സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ (ഫുട്ബാള്‍) സെലക്ഷന്‍ നേടിയ മുഹമ്മദ് സൈഫ്, എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ സയ്യിദ് മുഹമ്മദ് യാസീന്‍ കെ വി, അനാമിക രാജു, അക്ഷയ മുട്ടത്ത്, ഫാത്വിമത് ഖദീറ എം അക്കര എന്നിവര്‍ക്ക് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ മെമന്റൊ കൈമാറി.
      
Prize distribution | പ്രതിഭകള്‍ക്കുള്ള അനുമോദനവും വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാന ദാനവും സംഘടിപ്പിച്ചു; കാസര്‍കോട് വാര്‍ത്തയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമെന്ന് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ

പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച 'നല്ല നാളേക്കായി കുഞ്ഞുകരുതല്‍' മത്സരങ്ങള്‍, വായനാദിനത്തിന്റെ ഭാഗമായി നടത്തിയ ലേഖന മത്സരങ്ങള്‍, റമദാന്‍ മാസത്തില്‍ 30 ദിവസങ്ങളില്‍ നടത്തിയ റമദാന്‍ വസന്തം ക്വിസ് എന്നീ പരിപാടികളിലെ വിജയികള്‍ക്കുള്ള സമ്മാന ദാനവും പ്രതിഭകള്‍ക്കുള്ള ഉപഹാരവും ചടങ്ങില്‍ സമ്മാനിച്ചു.
            
Prize distribution | പ്രതിഭകള്‍ക്കുള്ള അനുമോദനവും വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാന ദാനവും സംഘടിപ്പിച്ചു; കാസര്‍കോട് വാര്‍ത്തയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമെന്ന് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ

വ്യവസായിയും വെല്‍ഫിറ്റ് ഗ്രൂപ് ചെയര്‍മാനുമായ യഹ്യ തളങ്കര, വ്യവസായി അബ്ദുല്‍ ഹകീം ഹാജി കോഴിത്തിടില്‍ കളനാട്, പ്രസ് ക്ലബ് പ്രസിഡന്റ് മുഹമ്മദ് ഹാശിം, വ്യവസായിയും നാഷണല്‍ ക്ലബ് തളങ്കര പ്രസിഡന്റുമായ കെ എം ഹനീഫ്, സിറ്റി ഗോള്‍ഡ് ഗ്രൂപ് ഡയറക്ടര്‍ ദില്‍ശാദ് അബ്ദുല്‍ കരീം കോളിയാട്, യുവ വ്യവസായികളായ പിബി തൗസീഫ് അഹ്മദ്, സുനൈസ് എന്‍ എ സുലൈമാന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ നാസര്‍ ചെര്‍ക്കളം, ദേശാഭിമാനി സീനിയര്‍ സബ് എഡിറ്റര്‍ കെ വി രഞ്ജിത്ത്, ശാഫി അക്കര, അബ്ദുര്‍ റഹ്മാന്‍ കളനാട്, സിദ്ദീഖ് ഹദ്ദാദ് നഗര്‍, കാസര്‍കോട് വാര്‍ത്ത വെബ് അഡ്മിന്‍ അഫ്സല്‍ മുഹമ്മദ്, ഹകീം കമ്പാര്‍, സിദ്ദീഖ് ഹദ്ദാദ് നഗര്‍, ഉമര്‍ നിസാര്‍, മനു കാസര്‍കോട്, കെവാര്‍ത്തയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എരിയാല്‍ ശരീഫ്, കാസര്‍കോട് വാര്‍ത്ത സീനിയര്‍ റിപോര്‍ടര്‍ സുബൈര്‍ പള്ളിക്കാല്‍ എന്നിവര്‍ സമ്മാനങ്ങള്‍ കൈമാറി.
       
Prize distribution | പ്രതിഭകള്‍ക്കുള്ള അനുമോദനവും വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാന ദാനവും സംഘടിപ്പിച്ചു; കാസര്‍കോട് വാര്‍ത്തയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമെന്ന് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ

കാസര്‍കോട് വാര്‍ത്ത ന്യൂസ് എഡിറ്റര്‍ കുഞ്ഞിക്കണ്ണന്‍ മുട്ടത്ത് സ്വാഗതം പറഞ്ഞു. കെ വാര്‍ത്ത എഡിറ്റര്‍ അബ്ദുല്‍ മുജീബ്, മന്‍സൂര്‍ തെരുവത്ത് കോയാസ് ലൈന്‍, കാസര്‍കോട് വാര്‍ത്ത ടീം അംഗങ്ങളായ അബ്ദുല്ലത്വീഫ് എം, ശോഭ, ശാമില, ബദ്റുദ്ദീന്‍ സി എച്, അബ്ദുല്‍ റാശിദ്, വര്‍ഷ, അന്‍വര്‍, നൗഫല്‍ എന്നിവര്‍ സംബന്ധിച്ചു.
            
Keywords:  NA Nellikkunnu, Kasaragod vartha, Prize Distribution, Kerala News, Kasaragod News, Malayalam News, Kasaragod vartha Programme, Kasaragod vartha held prize distribution programme.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia