city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Found Dead | ഗൃഹനാഥനെ വീട്ടുവളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി

പെരുമ്പള: (KasargodVartha) ഗൃഹനാഥനെ വീട്ടുവളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. അണിഞ്ഞയിലെ പരേതനായ രാമൻ - പാർവതി ദമ്പതികളുടെ മകൻ കെ ഗംഗാധരൻ (62) ആണ് മരിച്ചത്. ബുധനാഴ്ച സന്ധ്യക്ക് എട്ട് മണിയോടെ പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
  
Found Dead | ഗൃഹനാഥനെ വീട്ടുവളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി

മേൽപറമ്പ് പൊലീസ് ഇൻക്വസ്റ്റ് നടത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. മൃതദേഹം കാസർകോട് ജെനറൽ ആശുപത്രിയിൽ പോസ്റ്റ് മോർടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

കൂലിപ്പണിക്കാരനായിരുന്നു മരിച്ച ഗംഗാധരൻ. ഭാര്യ: നാരായണി. മകൻ: വിനോദ് കുമാർ. മരുമകൾ: ദേവി. സഹോദരങ്ങൾ: ശ്രീദേവി, പരേതനായ ചന്തു.

Found Dead | ഗൃഹനാഥനെ വീട്ടുവളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി

Keywords:  Found Dead, Obituary, Malayalam News, Kasaragod, Perubala, Melparamba, Police, Inquest, Investigation, Post Mortem, Kasaragod: Man found dead.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia