city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

SSLC Results | എസ് എസ് എല്‍ സി പരീക്ഷയില്‍ കാസര്‍കോട്ട് വിദ്യാര്‍ഥികളെ പരീക്ഷയ്ക്ക് ഇരുത്തിയ 162 സ്‌കൂളുകളില്‍ 144 നും നൂറുമേനി വിജയം; മുഴുവന്‍ പേരെയും വിജയിപ്പിച്ച വിദ്യാലയങ്ങള്‍ ഇവ

കാസര്‍കോട്: (www.kasargodvartha.com) എസ് എസ് എല്‍ സി പരീക്ഷയില്‍ കാസര്‍കോട്ട് വിദ്യാര്‍ഥികളെ പരീക്ഷയ്ക്ക് ഇരുത്തിയ 162 സ്‌കൂളുകളില്‍ 144 വിദ്യാലയങ്ങളും നൂറുമേനി വിജയം നേടി മികച്ച പ്രകടനം കാഴ്ചവച്ചു. കാസര്‍കോട് ഉപജില്ലയില്‍ 85 ഉം കാഞ്ഞങ്ങാട് ഉപജില്ലയില്‍ 77 ഉം സ്‌കൂളുകളാണ് വിദ്യാര്‍ഥികളെ പരീക്ഷയ്ക്ക് ഇരുത്തിയത്. ഇതില്‍ കാസര്‍കോട്ട് കാസര്‍കോട്ട് 69 ഉം കാഞ്ഞങ്ങാട്ട് 77ഉം സ്‌കൂളുകള്‍ നൂറുമേനി വിജയം കൊയ്തു.
       
SSLC Results | എസ് എസ് എല്‍ സി പരീക്ഷയില്‍ കാസര്‍കോട്ട് വിദ്യാര്‍ഥികളെ പരീക്ഷയ്ക്ക് ഇരുത്തിയ 162 സ്‌കൂളുകളില്‍ 144 നും നൂറുമേനി വിജയം; മുഴുവന്‍ പേരെയും വിജയിപ്പിച്ച വിദ്യാലയങ്ങള്‍ ഇവ

45 സര്‍കാര്‍, 31 എയ്ഡഡ്, 28 അണ്‍എയ്ഡഡ് സ്‌കൂളുകളാണ് പരീക്ഷയ്ക്ക് ഇരുന്ന എല്ലാവരെയും വിജയിപ്പിച്ചത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികളെ പരീക്ഷക്കിരുത്തി എല്ലാവരെയും വിജയിപ്പിച്ച സര്‍കാര്‍ സ്‌കൂള്‍ ചെര്‍ക്കള സെന്‍ട്രലാണ്. ഇവിടെ പരീക്ഷ എഴുതിയ 287 പേരും വിജയിച്ചു. 351 പേരെ വിജയിപ്പിച്ച് എയ്ഡഡ് മേഖലയില്‍ സിജെഎച്എസ്എസ് ചെമ്മനാടും 221 പേരെ വിജയിപ്പിച്ച് അണ്‍ എയ്ഡഡില്‍ പുത്തിഗെ മുഹിമ്മാത് ഇന്‍ഗ്ലീഷ് മീഡിയം സ്‌കൂളും മുന്നിലെത്തി.

855 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയ നായന്മാര്‍മൂല തന്‍ബീഹൂല്‍ ഇസ്ലാം ഹയര്‍ സെകന്‍ഡറി സ്‌കൂളിലാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷയ്ക്കിരുന്നത്. 17 പേര്‍ മാത്രം പരീക്ഷ എഴുതിയ ജി എച് എസ് എസ് മൂഡംബയലിലാണ് ഏറ്റവും കുറവ്.

കാസര്‍കോട് ജില്ലയില്‍ നൂറുമേനി നേടിയ സ്‌കൂളുകളും വിദ്യാര്‍ഥികളുടെ എണ്ണവും

1 ദുര്‍ഗ എച്.എസ്.എസ്. കാഞ്ഞങ്ങാട് - 463
2 എസ്.ആര്‍.എം.ജി.എച്.ഡബ്ല്യു.എച്.എസ്. രാംനഗര്‍ - 110
3 ജി.എച്.എസ്.എസ് ബല്ല ഈസ്റ്റ് 83
4 ജി.എച്.എസ്.എസ് ഹൊസ്ദുര്‍ഗ് 105
5 എല്‍എഫ് ഗേള്‍സ് എച്.എസ്.എസ്. കാഞ്ഞങ്ങാട് - 125
6 ജി.വി.എച്.എസ്.എസ്. കാഞ്ഞങ്ങാട് - 234
7 ജി.എഫ്. എച്.എസ്.എസ് ബേക്കല്‍ - 56
8 എച്.എസ്.എസ് പള്ളിക്കര - 265
9 എച്.എസ്.എസ് പെരിയ - 177
10 അംബേദ്കര്‍ വിദ്യാനികേതന്‍ പെരിയ - 11

11 ജി.എച്.എസ്.പാക്കം - 98
12 ജി.എച്.എസ്.എസ് കള്ളിയോട്ട് - 19
13 ജി.എച്.എസ്.എസ് ഉദുമ - 262
14 ഉദുമ പടിഞ്ഞാര്‍ ജമാഅത്ത് ഇന്‍ഗ്ലീഷ് മീഡിയം എച്ച്എസ് - 18
15 ഇഖ്ബാല്‍ എച് എസ് എസ് അജാനൂര്‍ - 203
16 ജെ.എച്.എസ്.എസ് ചിത്താരി - 77
17 ജി.എച്.എസ്.എസ് മടിക്കൈ - 69
18 എം.പി.എസ്.ജി.വി.എച്.എസ്.എസ് ബെള്ളിക്കോത്ത് ജി - 156
19 ഉദയനഗര്‍ എച്.എസ്. പുല്ലൂര്‍ - 60
20 ജി.എച്.എസ്.എസ് രാവണേശ്വര്‍ - 113

21 ജി.എച്.എസ്. കൊട്ടോടി - 52
22 ഹോളി ഫാമിലി എച്.എസ്.എസ് രാജപുരം -188
23 ബൂണ്‍ പബ്ലിക് സ്‌കൂള്‍ കള്ളാര്‍ - 10
24 ജി.എച്.എസ്.എസ്. കക്കാട്ട് - 167
25 രാജാസ് എച്.എസ് നീലേശ്വരം - 329
26 ജി.എച്.എസ്. ഉപ്പിലിക്കൈ - 52
27 ജി.എച്.എസ്.എസ് മടിക്കൈ II - 97
28 കരിമ്പില്‍ എച്.എസ് കുമ്പളപ്പള്ളി - 67
29 വള്ളിയോടന്‍ കേളു നായര്‍ സ്മാരക എച് എസ് എസ്, വരക്കാട് - 136
30 എം.കെ.എസ്.എച്.എസ് കുട്ടമത്ത് - 45

31 ജി.എച്.എസ്.എസ്. കുട്ടമത്ത് - 241
32 കെ എം വി എച് എസ് എസ് കൊടക്കാട് - 125
33 ജി.എച്.എസ്.എസ് പിലിക്കോട് - 188
34 ജി.എച്.എസ്.എസ് തൃക്കരിപ്പൂര്‍ - 143
35 സി എച് എം സ്‌കൂള്‍ മെട്ടമ്മല്‍ - 6
36 ജി.എച്.എസ്.എസ്. സൗത് തൃക്കരിപ്പൂര്‍ - 100
37 ജി.വി.എച്.എസ്.എസ്. കോട്ടപ്പുറം - 36
38 പി.എം.എസ് കൈക്കോട്ടുകടവ് - 249
39 ജി.എഫ്.വി.എച്.എസ്.എസ്. ചെറുവത്തൂര്‍ - 159

40 എം ആര്‍ വി എച്.എസ്.എസ് പടന്ന - 225
41 ജി.എഫ്.എച്.എസ്.എസ് പടന്നക്കടപ്പുറം - 106
42 ജി.എച്ച്.എസ്. കാലിച്ചാനടുക്കം - 66
43 ജി.വി.എച്.എസ്.എസ്. കയ്യൂര്‍ - 75
44 ജി.എച്.എസ്.എസ്. ചായോത്ത് - 281
45 സെന്റ് തോമസ് എച് എസ് എസ് തോമാപുരം - 141
46 സെന്റ് മേരീസ് ഇ എം എച് എസ് ചിറ്റാരിക്കാല്‍ - 39
47 സെന്റ് മേരീസ് എച് എസ് കടുമേനി - 71
48 സെന്റ് ജോണ്‍സ് എച് എസ് പാലാവയല്‍ - 104
49 ജി.എച്.എസ്.എസ്. തായന്നൂര്‍ - 40
50 ജി.എച്.എസ്.എസ്. പരപ്പ - 156

51 സെന്റ് ജൂഡ്‌സ് എച്ച്എസ്എസ് വെള്ളരിക്കുണ്ട് - 198
52 ജി.എച്.എസ്. ബളാല്‍ - 40
53 ജി.എച്.എസ്.എസ്. മാലോത്ത്കസ്ബ - 125
54 ജി.എച്.എസ്.എസ്. കമ്പല്ലൂര്‍ - 54
55 ജി.എച്.എസ്.എസ്. ചീമേനി - 122
56 ഗവ. വി എച് എസ് എസ് അമ്പലത്തറ - 91
57 ഗവ. എച് എസ് അട്ടേങ്ങാനം - 51
58 ഡോ. എ.ജി.എച്.എസ്.എസ്. കോടോത്ത് - 116
59 ജി.എച്.എസ്.എസ്. ഉദിനൂര്‍ - 266
60 ജി.എച്.എസ്. തച്ചങ്ങാട് - 188

61 ജി ആര്‍ എഫ് ടി എച് കാഞ്ഞങ്ങാട് - 39
62 ഐ ഇ എം എച് എസ് എസ് പള്ളിക്കര - 42
63 ആര്‍ യു ഇ എം എച് എസ് തുരുത്തി - 28
64 ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ നടക്കാവ് - 21
65 ജി.എച്.എസ്. പെരുമ്പട്ട - 14
66 ജി.ഡബ്‌ള്യു.എച്.എസ് പാണത്തൂര്‍ - 71
67 ജിഎച്ച്എസ് തെയ്യേനി - 29
68 ജി എഫ് എച് എസ് കാഞ്ഞങ്ങാട് - 73
69 ജി.എച്.എസ് ബാര - 142
70 ജിഎച്ച്എസ് ചാമുണ്ഡിക്കുന്ന് - 33

71 ജി.എച്.എസ് കാഞ്ഞിരപ്പൊയില്‍ - 48
72 ജി.എച്.എസ് പുല്ലൂര്‍ എരിയ - 38
73 ജി.എച്.എസ് കൂളിയാട് - 51
74 നൂറുല്‍ ഹുദാ ഇന്‍ഗ്ലീഷ് മീഡിയം സ്‌കൂള്‍ - 52
75 ജി എച് എസ് ബാനം - 29
76 എസ്.എ.പി. എച്.എസ്. അഗല്‍പാടി - 86
77 ഗവ.മുസ്ലിം വി.എച്.എസ്.എസ് കാസര്‍കോട് - 101
78 ബി ഇ എം എച് എസ് എസ് കാസര്‍കോട് - 237
79 ജി.വി.എച്.എസ്.എസ് ഗേള്‍സ് കാസര്‍കോട് - 120
80 എസ്.എ.ടി.എച്.എസ് മഞ്ചേശ്വരം - 168

81 ഉദയ ഇ എം എച് എസ് എസ് ഉദയനഗര്‍ - 46
82 ജി.വി.എച്.എസ്.എസ്. കുഞ്ചത്തൂര്‍ - 51
83 എസ്.വി.വി.എച്.എസ്. കൊഡ്‌ലമൊഗരു - 192
84 കെ.വി.എസ്.എം. എച്.എസ് കുരുടപദവ് - 69
85 ജി.എച്.എസ്.എസ്. ഷിറിയ - 55
86 ജി.എച്.എസ്.എസ്. ബങ്കര മഞ്ചേശ്വരം - 56
87 ജി.എച്.എസ്. പൈവളികെ - 45
88 ജി.എച്.എസ്.എസ്. ബേക്കൂര്‍ - 185
89 ജി.എച്.എസ്.എസ്. ആലംപാടി - 61
90 ജി.എച്.എസ്.എസ്. ചെര്‍ക്കള സെന്‍ട്രല്‍ - 287

91 ജി.വി.എച്.എസ്.എസ്. ഇരിയണ്ണി - 154
92 ബി എ ആര്‍ എച് എസ് എസ് ബോവിക്കാനം - 195
93 ജി.എച്.എസ്. ബന്ദഡ്ക - 169
94 സെന്റ് മേരീസ് എച്ച്എസ് കരിവേടകം - 37
95 ജി.എച്.എസ്.എസ്. മൊഗ്രാല്‍ പുത്തൂര്‍ - 179
96 ജി.എച്.എസ്. പാണ്ടി - 39
97 ജി.വി.എച്.എസ്.എസ്. ദേലംപാടി - 48
98 ജി.എച്.എസ്.എസ്. അംഗടിമൊഗര്‍ - 111
99 ജി.എച്.എസ്.എസ്. പദ്രെ - 35
100 എസ്.എന്‍.എച്.എസ്. പെര്‍ള - 99
     
SSLC Results | എസ് എസ് എല്‍ സി പരീക്ഷയില്‍ കാസര്‍കോട്ട് വിദ്യാര്‍ഥികളെ പരീക്ഷയ്ക്ക് ഇരുത്തിയ 162 സ്‌കൂളുകളില്‍ 144 നും നൂറുമേനി വിജയം; മുഴുവന്‍ പേരെയും വിജയിപ്പിച്ച വിദ്യാലയങ്ങള്‍ ഇവ

101 എസ്.എസ്.എച്.എസ്.എസ് കാട്ടുകുക്കെ - 58
102 എസ്.എസ്.എച്.എസ്. ഷേണി - 267
103 ശ്രീ ഭാരതി വിദ്യാപീഠ ബദിയഡുക്ക - 21
104 എം.എസ്.സി.എച്.എസ്.എസ് പെര്‍ഡാല - 177
105 എച് എച് എസ് ഐ ബി എസ എടനീര്‍ - 44
106 ജി.എച്.എസ്.എസ്. എടനീര്‍ - 54
107 ജി.എച്.എസ്.എസ്. ആദൂര്‍ - 54
108 ജി.വി.എച്.എസ്.എസ്. മുള്ളേരിയ - 109
109 വിദ്യാശ്രീ ശിക്ഷണ കേന്ദ്രം മുള്ളേരിയ - 33
110 ജി.വി.എച്.എസ്.എസ്. കാറഡുക്ക - 157

111 ജി.എച്.എസ്.എസ്. ചെമ്മനാട് - 203
112 സി ജെ എച് എസ് എസ് ചെമ്മനാട് - 351
113 എസ്.ജി.കെ.എച്.എസ്. കുഡ്ലു - 67
114 ജി.എച്.എസ്.എസ്. ചന്ദ്രഗിരി - 149
115 എസ്.ഡി.പി.എച്.എസ്.ധര്‍മ്മത്തഡുക്ക - 226
116 ജി.എച്.എസ്.എസ് ഹേരൂര്‍ - 69
117 ജി.എച്.എസ്.എസ്. കുണ്ടംകുഴി - 212
118 ജി.എച്.എസ്.എസ്. ബേത്തൂര്‍പാറ - 84
119 ജി.എം.ആര്‍.എച്.എസ് ഫോര്‍ ഗേള്‍സ് കാസര്‍കോട് - 35
120 എന്‍.എ. ഗേള്‍സ് എച്.എസ്.എസ്., എരുതുംകടവ് - 24

121 എന്‍ എ മോഡല്‍ എച് എസ് എസ് നായ്മാര്‍മൂല - 11
122 സിറാജുല്‍ ഹുദാ ഇ.എം.എച്.എസ് മഞ്ചേശ്വരം - 90
123 പി. ബി.എം.ഇ. എച്.എസ്.എസ്. നെല്ലിക്കട്ട - 36
124 ദഖീറത്ത് തളങ്കര - 73
125 കെ.എച്.ജെ. എച്.എസ്.എസ് കളനാട് - 23
126 കുഞ്ചാര്‍ എച്.എസ്, കുഞ്ചാര്‍ - 47
127മുഹിമ്മാത്ത് എച്.എസ്.എസ് - 221
128 ജി.എച്.എസ് കടമ്പാര്‍ - 58
129 ജി.എച്.എസ് മൂഡംബയല്‍ - 17
130 ജിഎച്ച്എസ് പെര്‍ഡാല - 130

131 ജി.എച്.എസ് കൊടിയമ്മേ - 83
132 ജി.എച്.എസ് ഉദ്യാവര്‍ - 53
133 ജി.എച്.എസ് കൊളത്തൂര്‍ - 48
134 ജി.എച്.എസ് മുന്നാട് - 64
135 ജി.എച്.എസ് സൂരംബയല്‍ - 55
136 ശ്രീഭാരതി വിദ്യാപീഠ മുജുങ്കാവ് - 7
137 ജി.എച്.എസ് കുറ്റിക്കോല്‍ - 81
138 അല്‍-സഖാഫ് ഇന്‍ഗ്ലീഷ് മീഡിയം സ്‌കൂള്‍, ഉദ്യാവര്‍ - 67
139 മണവാട്ടി ബീവി ഇ എം എസ് ധര്‍മ്മനഗര്‍ - 42
140 ഇന്‍ഫന്റ് ജീസസ് ഇഎംഎസ്, മഞ്ചേശ്വരം - 46

141 പൊസോട്ട് ജമാഅത് ഇഎംഎസ് മഞ്ചേശ്വരം - 46
142 മല്‍ജ-ഉല്‍ ഇസ്ലാം ഇന്‍ഗ്ലീഷ് മീഡിയം സ്‌കൂള്‍, പച്ചമ്പള - 42
143 സര്‍വോദയ ഇ എം എസ് കൊടിബയല്‍ - 80
144 സഅദിയ ഹൈസ്‌കൂള്‍ ദേളി - 42

Keywords: Education News, SSLC Result, Kasaragod News, Kerala News, Malayalam News, Kerala Education News, Kerala SSLC Result 2023, Kasaragod: All students in 144 schools passed SSLC exam.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia