city-gold-ad-for-blogger

Kerala Lottery | കേരള സര്‍കാര്‍ ലോടറിയായ കാരുണ്യ പ്ലസിന്റെ ഒന്നാം സമ്മാനം 80 ലക്ഷം രൂപ കാസര്‍കോട്ട് വിറ്റ ടികറ്റിന്; ഭാഗ്യവാനായി ഹസൈനാര്‍

കാസര്‍കോട്: (www.kasargodvartha.com) കഴിഞ്ഞ ദിവസം നറുക്കെടുത്ത കേരള സര്‍കാര്‍ ലോടറിയായ കാരുണ്യ പ്ലസിന്റെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ചത് ബന്തിയോട് വിറ്റ ടികറ്റിന് ലഭിച്ചു. ബന്തിയോട് അടുക്കത്തെ ഹസൈനാറാണ് ഈ ഭാഗ്യവാന്‍.
     
Kerala Lottery | കേരള സര്‍കാര്‍ ലോടറിയായ കാരുണ്യ പ്ലസിന്റെ ഒന്നാം സമ്മാനം 80 ലക്ഷം രൂപ കാസര്‍കോട്ട് വിറ്റ ടികറ്റിന്; ഭാഗ്യവാനായി ഹസൈനാര്‍
ലോടറി സ്റ്റാൾ ഉടമ പ്രസാദ്

പ്രവാസിയായ ഹസൈനാര്‍ മകനോട് ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു ടികറ്റെടുത്തത്. ബന്തിയോട്ടെ പ്രസാദിന്റെ ഉടമസ്ഥതയിലുള്ള നന്ദനം ലോടറി സ്റ്റാളില്‍ നിന്നായിരുന്നു ടികറ്റ് എടുത്തത്.

കാരുണ്യ പ്ലസ് ലോടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേര്‍ക്ക് നല്‍കും. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവര്‍ക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും.
            
Kerala Lottery | കേരള സര്‍കാര്‍ ലോടറിയായ കാരുണ്യ പ്ലസിന്റെ ഒന്നാം സമ്മാനം 80 ലക്ഷം രൂപ കാസര്‍കോട്ട് വിറ്റ ടികറ്റിന്; ഭാഗ്യവാനായി ഹസൈനാര്‍

Keywords:  Karunya Plus, Kerala Lottery, Bandiyod News, Malayalam News, Kerala News, Kasaragod News, Karunya Plus's first prize for ticket sold in Kasaragod.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia