city-gold-ad-for-blogger

Accidental Death | കെഎസ്ആര്‍ടിസി ബസും ബൈകും കൂട്ടിയിടിച്ച് മെഡികല്‍ വിദ്യാര്‍ഥി മരിച്ചു


കണ്ണൂര്‍: (www.kasargodvartha.com) തളിപ്പറമ്പില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. തളിപ്പറമ്പ് സയ്യിദ് നഗറിലെ മിഫ്‌സലു റഹ് മാന്‍ (22) ആണ് മരിച്ചത്. മെഡികല്‍ വിദ്യാര്‍ഥിയാണ്. കെഎസ്ആര്‍ടിസി ബസും ബൈകും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 

 Accidental Death | കെഎസ്ആര്‍ടിസി ബസും ബൈകും കൂട്ടിയിടിച്ച് മെഡികല്‍ വിദ്യാര്‍ഥി മരിച്ചു


രാവിലെ ദേശീയ പാതയില്‍ ഏഴാം മൈലിലായിരുന്നു അപകടം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റിരുന്നതിനാല്‍ അപകടസ്ഥലത്ത് തന്നെ മരണം സംഭവിച്ചു. മൃതദേഹം ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. പരിയാരം മെഡികല്‍ കോളജിലെ നാലാം വര്‍ഷ വിദ്യാര്‍ഥിയാണ് മിഫ്‌സലു റഹ്മാന്‍. 

Keywords:  News,Kerala,State,Kannur,Accident,Accidental Death,Top-Headlines,Death,Local-News,Students,Dead Body, Kannur: Student Dies In Bike Accident 
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Web Desk Beta
Web Desk Beta

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia