city-gold-ad-for-blogger

കെ. സുരേന്ദ്രന്‍ സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി

കാസര്‍കോട്: (www.kasargodvartha.com 06.04.2014) കാസര്‍കോട് താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ മന്ദിരം ഉദ്ഘാടനത്തിനെത്തിയ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി കാസര്‍കോട്ടെ ബി.ജെ.പി സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്‍ കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച രാവിലെ ചൗക്കിയിലെ ചന്ദ്രഗിരി ഗസ്റ്റ്ഹൗസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

ഇരുവരും ഒന്നിച്ചായിരുന്നു പ്രഭാത ഭക്ഷണം കഴിച്ചത്. രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായാണ് വിവരം. ബി.ജെ.പി ജില്ലാ പ്രസിഡണ്ട് എ. സുരേഷ് കുമാര്‍ ഷെട്ടി, പി. രമേശ് എന്നിവരും സുരേന്ദ്രനൊപ്പമുണ്ടായിരുന്നു. കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠനും എന്‍എസ്.എസ് ജനറല്‍ സെക്രട്ടറിയെ സന്ദര്‍ശിച്ചു.
കെ. സുരേന്ദ്രന്‍ സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read: 
മിസ്ഡ് കോള്‍ പ്രണയം; യുവതിയുടെ സ്വര്‍ണാഭരണങ്ങളുമായി കാമുകന്‍ മുങ്ങി

Keywords : Kasaragod, BJP, Leader, K. Surendran, Visit, Kerala, Election-2014, Sukumaran Nair, NSS, BJP Candidate. 

Advertisement:
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia