മൂന്ന് തലമുറകളുടെ മൂപ്പനും പറയുന്നു....വോട്ട് മാറ്റത്തിന് തന്നെ
Mar 27, 2014, 17:00 IST
ബദിയടുക്ക: ബെള്ളൂര്‍ നാട്ടക്കല്ലിലെ കുദ്വ കോളനിയില്‍ രാവിലെ ഒന്‍പത് മണിയോടെ സുരേന്ദ്രനെത്തുമ്പോള്‍ വീട്ടുമുറ്റത്തായിരുന്നു മൂപ്പന്. മൂന്ന് തലമുറകളുടെ മൂപ്പനായ നിട്ടൊണിക്ക് 116 വയസ് പ്രായം വരും. കാവിമുണ്ടും മേല്മുണ്ടിനുമൊപ്പം തലയിലെ പാളത്തൊപ്പിയായിരുന്നു ഏക ആഡംബരം.
ഊന്നുവടിയുടെ സഹായമുണ്ടെങ്കിലും പ്രായത്തിന്റെ അവശതകള്‍ മൂപ്പനെ അലോസരപ്പെടുത്തുന്നില്ല. ആദ്യം മനസിലായില്ലെങ്കിലും പറഞ്ഞു തുടങ്ങിയപ്പോള്‍ മൂപ്പന് ആളെ പിടികിട്ടി. വോട്ട് സുരേന്ദ്രന് തന്നെയെന്ന് മൂപ്പന്റെ ഉറപ്പ്. വോട്ട് മാത്രം പോര, വിജയിക്കാന്‍ ഏങ്കളെ ദൈവങ്ങളുടെ അനുഗ്രഹവും വേണം. നാട്ടുവൈദ്യനും തെയ്യം കലാകാരനുമായ മൂപ്പന് ഉപാസനാമൂര്ത്തികളോട് പ്രാര്‍ത്ഥിച്ചു.
വിജയിക്കുമെന്നും ഐശ്വര്യമുണ്ടാകുമെന്നും മൂപ്പന്റെ അനുഗ്രഹം. പത്ത് മിനിട്ടിലേറെ ചിലവഴിച്ചാണ് സുരേന്ദ്രന് മടങ്ങിയത്. സമീപത്തെ വീടുകളിലൂടെ നിരവധി ആളുകളും സുരേന്ദ്രന് വിജയാശംസകള്‍ നേരാനെത്തി. മൂപ്പന്റെ അനുഗ്രഹം വാങ്ങിയാണ് വ്യാഴാഴ്ച സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, BJP, Election, K. Surendran, Campaign, Kerala, Election-2014.
Advertisement:
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍