ഉദുമയില്‍ ഗര്‍ജ്ജിക്കുന്ന സിംഹത്തെ കര്ഷകന് മലര്‍ത്തിയടിച്ചു; കെ. കുഞ്ഞിരാമന്റെ വിജയം 3832 വോട്ടിന്റെ ഭൂരിപക്ഷത്തിന്
May 19, 2016, 11:12 IST
ഉദുമ: (www.kasargodvartha.com 19/05/2016) കേരളം ഉറ്റുനോക്കിയ ഉദുമയില്‍ കോണ്‍ഗ്രസിന്റെ കരുത്തനായ നേതാവും യുഡിഎഫിന്റെ ഗര്‍ജ്ജിക്കുന്ന സിംഹവുമായ കെ. സുധാകരനെ കര്‍ഷകനായ കെ. കുഞ്ഞിരാമന് മലര്‍ത്തിയടിച്ചു. മണിക്കൂറുകള്‍ നീണ്ട ഉദ്യോഗത്തിന് ശേഷം മാത്രം മുന്നിലെത്തിയ കെ.കുഞ്ഞിരാമന് അവസാന റൗണ്ടിലാണ് വിജയം കൈവരിച്ചത്. നേരിയ ഭൂരിപക്ഷം മാത്രമാണ് കുഞ്ഞിരാമന് ലഭിച്ചതെന്നത് മാത്രമാണ് പ്രത്യേകത.
കുഞ്ഞിരാമന്റെ വിജയം എല്‍ഡിഎഫിന് ജില്ലയില്‍ ആശ്വാസമായിരിക്കുകയാണ്. സുധാകരനെ ഇറക്കി മണ്ഡലം പിടിച്ചടക്കാമെന്ന യുഡിഎഫിന്റെ മോഹത്തിനാണ് തിരിച്ചടിയേറ്റത്.
വോട്ട്നില
കെ.കുഞ്ഞിരാമന്- 70679
കെ.സുധാകരന്- 66847
കെ. ശ്രീകാന്ത്- 21231
കുഞ്ഞിരാമന്റെ വിജയം എല്‍ഡിഎഫിന് ജില്ലയില്‍ ആശ്വാസമായിരിക്കുകയാണ്. സുധാകരനെ ഇറക്കി മണ്ഡലം പിടിച്ചടക്കാമെന്ന യുഡിഎഫിന്റെ മോഹത്തിനാണ് തിരിച്ചടിയേറ്റത്.
വോട്ട്നില
കെ.കുഞ്ഞിരാമന്- 70679
കെ.സുധാകരന്- 66847
കെ. ശ്രീകാന്ത്- 21231
Keywords: Kasaragod, Kerala, Uduma, Kerala, MLA, Result, Election, Leading, Vote.
കാസർകോട് വാർത്തയുടെ ഫെയ്സ്ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.







