city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിദ്യാര്‍ത്ഥികള്‍ക്കു മേല്‍ യുഎപിഎ: പോലിസ് ജാഗ്രത പാലിക്കണമായിരുന്നുവെന്ന് ജസ്റ്റിസ് കമാല്‍ പാഷ

കൊച്ചി: (www.kasargodvartha.com 03.11.2019) കോഴിക്കോട്ട് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ സംഭവത്തില്‍ പ്രതികരണവുമായി ജസ്റ്റീസ് കമാല്‍ പാഷ രംഗത്ത്. പോലിസിന്റേത് എടുത്തുചാട്ടമായിപ്പോയെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം യുഎപിഎ ചുമത്തിയതില്‍ പോലിസിന് കുറച്ചുകൂടി ജാഗ്രത പാലിക്കാമായിരുന്നുവെന്നും വ്യക്തമാക്കി.

വിദ്യാര്‍ത്ഥികള്‍ക്കു മേല്‍ യുഎപിഎ: പോലിസ് ജാഗ്രത പാലിക്കണമായിരുന്നുവെന്ന് ജസ്റ്റിസ് കമാല്‍ പാഷ

നിയമ ദേദഗതി ദുരുപയോഗം ചെയ്യപ്പെടുന്നു എന്നതിന്റെ ഉദാഹരണമാണ് കോഴിക്കോട്ടെ സംഭവമെന്നും കമാല്‍ പാഷ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസമാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സജീവ എസ്എഫ്‌ഐ പ്രവര്‍ത്തകരായ അലന്‍ ശുഐബ്, ത്വാഹ ഫസല്‍ എന്നീവരെ കോഴിക്കോട് പന്തീരങ്കാവില്‍ വെച്ച് അറസ്റ്റ് ചെയ്തത്. പിന്നീട് പരിശോധനയില്‍ ലഘുലേഖകള്‍ കണ്ടെത്തിയെന്ന് കാട്ടി യുഎപിഎ ചുമത്തുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kerala, Kochi, news, Police, Kozhikode, SFI, Justice, UAPA, Kamal pasha, Jus. Kamal Pasha on UAPA  
 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia