പോലീസിന്റെ ഇടപെടല്‍; 40 വര്‍ഷമായി ദുരിത ജീവിതം നയിച്ചിരുന്ന ജോണിക്ക് സ്‌നേഹാലയത്തില്‍ പുതുജീവിതം
Jul 30, 2019, 18:13 IST
പൊയ്‌നാച്ചി: (www.kasargodvartha.com 30.07.2019) 40 വര്‍ഷമായി പൊയ്‌നാച്ചിയിലും പരിസരങ്ങളിലും ഉറ്റവരും ഉടയവരും ഇല്ലാതെ ദുരിത ജീവിതം നയിച്ചിരുന്ന ജോണി എന്നയാളെ മേല്‍പ്പറമ്പ ജനമൈത്രി പോലീസിന്റെ ഇടപെടലിലൂടെ അമ്പലത്തറ സ്‌നേഹാലയത്തിലേക്ക് മാറ്റി.
പഞ്ചായത്ത് മെമ്പര്‍ സുകുമാരന്‍ ആലിങ്കല്‍, സാമുഹ്യ പ്രവര്‍ത്തകനായ സുകുമാരന്‍ തോട്ടത്തില്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഗോവിന്ദന്‍ കല്യോട്ട്, ടി രാജേഷ് എന്നിവര്‍ ചേര്‍ന്നാണ് ജോണിയെ സ്‌നേഹാലയത്തിലെത്തിച്ചത്.
പഞ്ചായത്ത് മെമ്പര്‍ സുകുമാരന്‍ ആലിങ്കല്‍, സാമുഹ്യ പ്രവര്‍ത്തകനായ സുകുമാരന്‍ തോട്ടത്തില്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഗോവിന്ദന്‍ കല്യോട്ട്, ടി രാജേഷ് എന്നിവര്‍ ചേര്‍ന്നാണ് ജോണിയെ സ്‌നേഹാലയത്തിലെത്തിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Poinachi, Melparamba, Police, Jhony shifted to Snehalayam
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Poinachi, Melparamba, Police, Jhony shifted to Snehalayam
< !- START disable copy paste -->