ലോക് ഡൗൺ മൂലം പ്രതിസന്ധിയിലായ കടയുടമകൾക്കും താമസക്കാർക്കും വാടക ഒഴിവാക്കാൻ സർകാർ ഇടപെടണമെന്ന് ഐ എൻ എൽ
May 15, 2021, 22:19 IST
കാസർകോട്: (www.kasargodvartha.com 15.05.2021) ലോക് ഡൗൺ മൂലം പ്രതിസന്ധിയിലായ കടയുടമകൾക്കും താമസക്കാർക്കും നിയന്ത്രണങ്ങൾ അവസാനിക്കുന്നത് വരെ വാടക ഒഴിവാക്കി കിട്ടാൻ സർകാർ മുൻകൈ എടുക്കണമെന്ന് ഐ എൻ എൽ മുൻസിപൽ ജനറൽ സെക്രടറി സിദ്ദീഖ് ചേരങ്കൈ ആവശ്യപ്പെട്ടു.
സർകാർ നിയമത്തിന് വിധേയമായി ജീവിതം മുൻപോട്ട് നീങ്ങുന്ന അവസ്ഥയിൽ വാടകയും കെട്ടിട നികുതിയും ഒഴിവാക്കി കൊണ്ടുള്ള ഉത്തരവിറക്കണമെന്നും സിദ്ദീഖ് ചേരങ്കൈ ആവശ്യപ്പെട്ടു.
Keywords: Kasaragod, Kerala, News, INL, Lockdown, COVID-19, Shop Keeper, Rent, Cherangai, Secretary, Government, INL urges govt to intervene to reduce rent for shopkeepers and residents affected by lockdown.
< !- START disable copy paste -->