city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Protest | കെട്ടിട നികുതി, പെർമിറ്റ് ഫീസ് വർധന: യുഡിഎഫ് സമരങ്ങളിൽ പ്രതിഷേധമിരമ്പി

കാസർകോട്: (www.kasargodvartha.com) കെട്ടിട നികുതിയും പെർമിറ്റ് ഫീസും വർധിപ്പിച്ച സർകാർ നടപടിയിൽ പ്രതിഷേധിച്ച് യുഡിഎഫ് പഞ്ചായത്, നഗരസഭാ ഓഫീസുകളിലേക്ക് മാർച്ചും ധർണയും നടത്തി. കാസർകോട്ട് വിവിധയിടങ്ങളിൽ നടന്ന പ്രതിഷേധ പരിപാടികളിൽ നിരവധി പേർ പങ്കെടുത്തു.

കാസർകോട് നഗരസഭയിലേക്ക് പ്രതിഷേധ മാർചും ധർണയും

കാസർകോട്: യുഡിഎഫ്.കാസർകോട് നഗരസഭ കാര്യാലയത്തിലേക്ക് നടത്തിയ പ്രതിഷേധ മാർചും ധർണയും ആർഎസ്പി കേന്ദ്ര കമിറ്റി അംഗം ഹരീഷ് പി നമ്പ്യാർ ഉദ്ഘാടനം ചെയ്തു. എ ഗോവിന്ദൻ നായർ അധ്യക്ഷത വഹിച്ചു. കെഎം ബശീർ സ്വാഗതം പറഞ്ഞു. എഎം കടവത്ത്, അഡ്വ. ഗോവിന്ദൻ നായർ, കരുൺ താപ്പ, ഹമീദ് ബെദിര, ടികെ അഷ്റഫ്, ഹനീഫ് നെല്ലിക്കുന്ന്, എംഎച് ഖാദർ, മുസമ്മിൽ, അമീർ പള്ളിയാൻ അജ്മൽ തളങ്കര, അഷ്ഫാഖ് തുരുത്തി, അർജുൻ തായലങ്ങാടി, ഉമേശ് അണങ്കൂർ, കമലാക്ഷ, കെ ഖാലിദ്, ആർ ഗംഗാധരൻ, മുനീർ ബാങ്കോട്, സിജി ടോണി, കെടി സുഭാഷ് നാരായണൻ, കമലാക്ഷ സുവർണ, ജി നാരായണൻ, ഉസ്മാൻ കടവത്ത്, ഹരീന്ദ്രൻ ഇറക്കോട്, പികെ വിജയൻ, സി ശിവശങ്കരൻ, ചന്ദ്രശേഖരൻ മാസ്റ്റർ, ജയരാമൻ ചേരങ്കൈ, സുശീല പ്രസംഗിച്ചു.

Protest | കെട്ടിട നികുതി, പെർമിറ്റ് ഫീസ് വർധന: യുഡിഎഫ് സമരങ്ങളിൽ പ്രതിഷേധമിരമ്പി

മുളിയാറിൽ യുഡിഎഫ് പ്രക്ഷോഭം നടത്തി

ബോവിക്കാനം: യുഡിഎഫിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത് ഓഫീസിലേക്ക് മാർച് നടത്തി. ബിഎം അബൂബക്കർ അധ്യക്ഷത വഹിച്ചു. ബിസി കുമാരൻ സ്വാഗതം പറഞ്ഞു. എം കുഞ്ഞമ്പു നമ്പ്യാർ ഉദ്ഘാടനം ചെയ്തു. കെബി മുഹമ്മദ് കുഞ്ഞി, അശോകൻ മാസ്റ്റർ, എസ്‌എം മുഹമ്മദ് കുഞ്ഞി, മൻസൂർ മല്ലത്ത്, എ വാസുദേവൻ, മണികണ്ഠൻ ഓമ്പയിൽ പ്രസംഗിച്ചു.

Protest | കെട്ടിട നികുതി, പെർമിറ്റ് ഫീസ് വർധന: യുഡിഎഫ് സമരങ്ങളിൽ പ്രതിഷേധമിരമ്പി

എ ജനാർദ്ധനൻ, മാർക് മുഹമ്മദ്, എംകെ അബ്ദുർ റഹ്‌മാൻ ഹാജി, മധു സൂധനൻ കോടി, സിദ്ധിഖ് ബോവിക്കാനം, വേണു കുടാല, ഹനീഫ് പൈക്കം, ബികെ ഹംസ ആലൂർ, ബിസ്മില്ല മുഹമ്മദ് കുഞ്ഞി, അബ്ദു ഡെൽമ, വേണു ഗോപലൻ പാണുർ, ഖാദർ ആലൂർ, എബി കലാം, എപി ഹസൈനാർ, കൃഷ്ണൻ ചേടിക്കൽ, ശഫീഖ് മൈക്കുഴി, അഡ്വ. ജുനൈദ്, എംഎസ് ശുകൂർ, ശംസീർ മുലടുക്കം, മറിയം അബ്ദുൽ ഖാദർ, അനീസ മൻസൂർ മല്ലത്ത്, റൈസ റാഷിദ്, അബ്ബാസ് കൊൾച്ചപ്, രമേശൻ മുതലപ്പാറ, സുഹറ ബാലനടുക്കം, നഫീസ മുഹമ്മദ് കുഞ്ഞി, എംഎച് അബ്ദുർ റഹ്‌മാൻ, മൊയ്തു ബാവാഞ്ഞി, ഫൈസൽ പൊവ്വൽ, മനാഫ് ഇടനീർ, അബ്ദുൽ ഖാദർ കുന്നിൽ, മുഹമ്മദലി മാസ്തിക്കുണ്ട്, സി സുലൈമാൻ, റാഷിദ് മൂലടുക്കം, അബ്ദുർ റഹ്‌മാൻ, ബിഎം ഹാരിസ്, കുഞ്ഞിരാമൻ ഇരിയണ്ണി, ഗംഗാധരൻ നായർ മുണ്ടക്കൈ, നാരായണൻ നായർ പാണുർ, സന്ദിപ് കാനത്തൂർ, ശരീഫ് പന്നടുക്കം നേതൃത്വം നൽകി.

മധൂർ പഞ്ചായത് ഓഫീസിലേക്ക് മാർചും ധർണയും സംഘടിപ്പിച്ചു

ഉളിയത്തടുക്ക: യുഡിഎഫ് മധൂർ പഞ്ചായത് കമിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത് ഓഫീസിലേക്ക് മാർചും ധർണയും സംഘടിപ്പിച്ചു. മുൻ കെപിസിസി നിർവാഹക സമിതി അംഗം അഡ്വ. എ ഗോവിന്ദൻ നായർ ധർണ ഉദ്ഘാടനം ചെയ്തു. എം രാജീവൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. ഹാരിസ് ചൂരി മുഖ്യപ്രഭാഷണം നടത്തി. മഹ്‌മൂദ്‌ വട്ടയക്കാട്, എംഎ മജീദ്, യു സഅദ് ഹാജി, മുത്വലിബ് പാറക്കട്ട, ജമീല, കുസുമം, അമ്പിളി ഇ, ഹബീബ് ചെട്ടുംകുഴി, ഹനീഫ അറന്തോട്, അബ്ദുൽ സമദ്, ഹാരിസ് എസ് പി നഗർ, നാസിർ മീപ്പുഗുരി, കെ ചന്തുകുട്ടി, കെ വി ജോഷി, അബ്ദുൽ കരിം വെസ്റ്റ്, മുഹമ്മദ് അഷ്റഫ് കരോടി, എം എ ഖലീൽ, കരിം ബാവ, ശിഹാബ് പാറക്കട്ട, ഹസൻ പാറക്കട്ട, ഇഖ്ബാൽ ചെട്ടുംകുഴി, ജുനൈദ് ചൂരി, സുബൈർ ചൂരി, ബഷീർ ചൂരി, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗർ, ലത്തീഫ് ഉളിയത്തടുക്ക, മൂസ പെരിയടുക്ക, എച് കെ അബ്ദുർ റഹ്‌മാൻ മാസ്റ്റർ, ഇബ്രാഹിം പെർള, കെ.വി സുജാത, ഫാത്തിമത്ത് നിഷാന എന്നിവർ സംബന്ധിച്ചു.

Protest | കെട്ടിട നികുതി, പെർമിറ്റ് ഫീസ് വർധന: യുഡിഎഫ് സമരങ്ങളിൽ പ്രതിഷേധമിരമ്പി

കുമ്പള പഞ്ചായത് ഓഫീസ് മാർച് നടത്തി

കുമ്പള: യുഡിഎഫ് പഞ്ചായത് കമിറ്റി കുമ്പള പഞ്ചായത് ഓഫീസ് മാർച് നടത്തി. ബ്ലോക് കോൺഗ്രസ് പ്രസിഡൻ്റ് ലക്ഷ്മൺ പ്രഭു ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം ബത്തേരി അധ്യക്ഷത വഹിച്ചു. എകെ ആരിഫ് മുഖ്യപ്രഭാഷണം നടത്തി. അശ്റഫ് കർള, രവി പൂജാരി, യൂസുഫ് ഉളുവാർ, റഹ്മാൻ ആരിക്കാടി, ഗഫൂർ ഹാജി എരിയാൽ, യുപി താഹിറ യൂസുഫ്, നാസർ മൊഗ്രാൽ, കെവി യൂസുഫ്, സിദ്ദീഖ് ദണ്ഡഗോളി, ഫസൽ പേരാൽ, അബ്ബാസ് കൊടിയമ്മ, കൗലത്ത്, മൂസാ ഹാജി കോഹിനൂർ, മൂസ ദിഡുമ സംബന്ധിച്ചു.

Protest | കെട്ടിട നികുതി, പെർമിറ്റ് ഫീസ് വർധന: യുഡിഎഫ് സമരങ്ങളിൽ പ്രതിഷേധമിരമ്പി

ബദിയഡുക്കയിൽ പ്രതിഷേധ മാർച് സംഘടിപ്പിച്ചു

ബദിയടുക്ക: യുഡിഎഫ് ബദിയഡുക്ക പഞ്ചായത് കമിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച് നടത്തി. മാഹിൻ കേളോട്ട് ഉദ്ഘാടനം ചെയ്തു. സിഎ അബൂബകർ അധ്യക്ഷത വഹിച്ചു. ശ്യാം പ്രസാദ് മാന്യ സ്വാഗതം പറഞ്ഞു. കരിവെളളൂർ വിജയൻ, പിജി ചന്ദ്രഹാസ റൈ, ബി ശാന്ത, അൻവർ ഓസോൺ, എം അബ്ബാസ്, ജഗന്നാഥ ഷെട്ടി, അബ്ദുല്ല ചാലക്കര, ബദ്റുദ്ദീൻ താസിം, ഗംഗാധര ഗോളിയടുക്ക, ഹമീദ് പള്ളത്തടുക്ക, ടിമ്പർ മുഹമ്മദ്, ഖാദർ മാന്യ, ഹമീദ് ഹാജി മാന്യ, എകെ മുഹമ്മദ്, സത്താർ കുടുംപകുഴി, വർഗീസ്, മഞ്ചുനാഥൻ, ഖാലിദ് ബാപാലിപൊനം, മൊയ്തു സീതാംഗോളി സംബന്ധിച്ചു.

Protest | കെട്ടിട നികുതി, പെർമിറ്റ് ഫീസ് വർധന: യുഡിഎഫ് സമരങ്ങളിൽ പ്രതിഷേധമിരമ്പി

Keywords: News, Kerala, Increase, Building, Tax, Permit Fee, UDF, Protest, Panchayath, Office, Inauguration, Increase in building tax, permit fee: UDF protests.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia