പുഴകളിലെ അനധികൃത മണൽ വാരൽ; പൊലീസ് പരിശോധനയിൽ 5 തോണികൾ പിടികൂടി; 'ഒളിപ്പിച്ചത് കണ്ടൽകാടുകളുടെ മറവിൽ'
Nov 28, 2021, 13:25 IST
കുമ്പള: (www.kasargodvartha.com 28.11.2021) കുമ്പള, ഷിറിയ പുഴകളിൽ പൊലീസ് നടത്തിയ പരിശോധനയിൽ അഞ്ച് തോണികൾ പിടികൂടി. അനധികൃത മണൽ വാരലിൽ ഏർപെട്ട തോണികളാണ് ഇവയൊന്നും കണ്ടൽ കാടുകൾക്കിടയിൽ ഒളിപ്പിച്ചു വെച്ചനിലയിലായിരുന്നു തോണികളെന്നും പൊലീസ് പറഞ്ഞു.
അനധികൃത മണൽ വാരൽ വ്യാപകമാണെന്ന പരാതികൾക്കിടെയാണ് പൊലീസ് പരിശോധന നടത്തിയത്. സംഭവത്തിൽ പൊലീസ് കേസ് റെജിസ്റ്റർ ചെയ്തു.
ഡി വൈ എസ് പി, പി ബാലകൃഷ്ണൻ നായർ, കുമ്പള ഇൻസ്‌പെക്ടർ പ്രമോദ്, എസ് ഐ മാരായ അനീഷ്, കെ പി വി രാജീവൻ, സുരേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Keywords: News, Kerala, Kasaragod, Kumbala, Illegal sand, Boat, Top-Headlines, Seized, Police, Case, DYSP, Illegal sand dredging; 5 boats seized.
< !- START disable copy paste -->