city-gold-ad-for-blogger

ബ്ലേഡ് ഇടപാട്: പിഗ്മി ഏജന്റ് അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 15.05.2014)  ബ്ലേഡ് ഇടപാടുകാരനായ പിഗ്മി ഏജന്റിനെ പോലീസ് അറസ്റ്റുചെയ്തു. പാറക്കട്ടയിലെ ഗംഗാധരനെ (52) യാണ് അറസ്റ്റുചെയ്തത്. ഇയാളില്‍ നിന്ന് 1,08,000 രൂപ രേഖപ്പെടുത്തിയ രണ്ട് മുദ്രപത്രങ്ങള്‍ പോലീസ് പിടികൂടി.

ഒരു മുദ്രപത്രത്തില്‍ 50,000 രൂപയും മറ്റേതില്‍ 58,000 രൂപയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് പണം പലിശയ്ക്ക് നല്‍കിയവരില്‍നിന്ന് ഒപ്പിട്ടുവാങ്ങിയതാണെന്ന് സംശയിക്കുന്നു. ഗംഗാധരനെ പോലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്.
ബ്ലേഡ് ഇടപാട്: പിഗ്മി ഏജന്റ് അറസ്റ്റില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Blade mafia, Police, Police-raid, Arrest, Kasaragod, Parakatta, Kerala, Pigmy Agent.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia